ETV Bharat / state

കാക്കനാട് സെസിന് സമീപം തീപിടുത്തം - തീപിടുത്തം

ഉച്ചക്കായിരുന്നു സംഭവം. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി

തീപിടുത്തം
author img

By

Published : Apr 6, 2019, 4:32 PM IST

Updated : Apr 6, 2019, 9:20 PM IST

കാക്കനാട് സെസിന് സമീപം തീപിടുത്തം

എറണാകുളം കാക്കനാട് സെസിന് സമീപം വൈദ്യുതി പോസ്റ്റിൽ നിന്ന് തീപടർന്നു. . ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് റോഡിന് സമീപം തീ പടർന്നത്. തൃക്കാക്കര ഫയർ ഫോഴ്സിലെ രണ്ട് യൂണിറ്റുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. കനത്ത ചൂടും, ഉണങ്ങിയ പുല്ലും ഉള്ളതിനാൽ വളരെ പെട്ടെന്ന് റോഡിന് സമീപം തീ പടർന്ന് പിടിക്കുകയായിരുന്നു. സമീപത്തായി പെട്രോൾ പമ്പ് ഉള്ളതും ജനങ്ങളിൽ ആശങ്കയുണ്ടാക്കി.

Intro:കാക്കനാട് സെസിന് സമീപം തീപിടുത്തം. ഫയർഫോഴ്സ് എത്തി തീയണച്ചു.

Body:എറണാകുളം കാക്കനാട് സെസിന് സമീപം വൈദ്യുതി പോസ്റ്റിൽ നിന്ന് തീപടർന്നു. റോഡരികിലെ പുല്ലിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര ഫയർ ഫോഴ്സിലെ രണ്ട് യൂണിറ്റുകൾ എത്തി തീയണച്ചു.

hold visuals

ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് റോഡിന് സമീപം തീ പടർന്നത്. കനത്ത ചൂടും, ഉണങ്ങിയ പുല്ലും ഉള്ളതിനാൽ വളരെ പെട്ടെന്ന് റോഡിന് സമീപം തീ പടർന്ന് പിടിക്കുകയായിരുന്നു. സമീപത്തായി പെട്രോൾ പമ്പ് ഉള്ളതും ജനങ്ങളിൽ ആശങ്കയുണ്ടാക്കി. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഫയർഫോഴ്സെത്തി തീയണച്ചു.

ETV Bharat
Kochi

Conclusion:
Last Updated : Apr 6, 2019, 9:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.