ETV Bharat / state

മരട് ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക് താമസസൗകര്യം നല്‍കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം

മരട് നഗരസഭയുമായി സഹകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ ഭരണകൂടം

മരട് ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക് താമസസൗകര്യം നല്‍കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം
author img

By

Published : Sep 26, 2019, 1:25 PM IST

എറണാകുളം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികളെ തുടര്‍ന്ന് മരടിലെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെ താമസിപ്പിക്കുന്നതിന് മരട് നഗരസഭയുമായി സഹകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരും ഭവനരഹിതരായി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകില്ല.ഫ്ളാറ്റുകളില്‍ താമസിക്കുന്ന പ്രായം ചെന്നവരെയും രോഗികളെയും എത്രയും വേഗം അവിടെ നിന്നും മാറ്റുന്നതിന് ബന്ധുക്കള്‍ സഹകരിക്കണം.

വൈദ്യസഹായമടക്കമുള്ള എല്ലാ പിന്തുണയും നഗരസഭയും ജില്ലാ ഭരണകൂടവും നല്‍കും. ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവരില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭാ സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ ഉടനെ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Intro:Body:

മരട് ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവര്‍ക്ക്  താമസസൗകര്യം നല്‍കുമെന്ന് എറണാകുളം ജില്ലാ ഭരണകൂടം.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നടപടികളെ തുടര്‍ന്ന് മരടിലെ ഫ്ളാറ്റുകളില്‍ നിന്നും ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെ താമസിപ്പിക്കുന്നതിന് മരട് നഗരസഭയുമായി സഹകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ആരും ഭവനരഹിതരായി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകില്ല. 

ഫ്ളാറ്റുകളില്‍ താമസിക്കുന്ന പ്രായം ചെന്നവരെയും രോഗികളെയും എത്രയും വേഗം അവിടെ നിന്നും മാറ്റുന്നതിന് ബന്ധുക്കള്‍ സഹകരിക്കണം. വൈദ്യസഹായമടക്കം ആവശ്യമായ എല്ലാ പിന്തുണയും നഗരസഭയും ജില്ലാ ഭരണകൂടവും നല്‍കും. ഫ്ളാറ്റുകളില്‍ നിന്നും ഒഴിയുന്നവരില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭാ സെക്രട്ടറിക്ക്  അപേക്ഷ നല്‍കിയാല്‍ ഉടനെ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.