എറണാകുളം: കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനാണ് കേസ്. കിഫ്ബി സിഇഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി സിഇഒ എന്നിവർക്ക് ഇഡി നോട്ടീസ് അയച്ചു. അടുത്ത ആഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം. കിഫ്ബിയുടെ ബാങ്കിങ് പങ്കാളിയായ ആക്‌സിസ് ബാങ്കിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി - കിഫ്ബിക്കെതിരെ ഇഡി
കിഫ്ബിയുടെ ബാങ്കിങ് പങ്കാളിയായ ആക്‌സിസ് ബാങ്കിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്
കിഫ്ബിക്കെതിരെ കേസെടുത്ത് ഇഡി