കൊച്ചി: മാര്‍ച്ചില്‍ പങ്കെടുത്ത തനിക്കെതിരായ ലാത്തിച്ചാര്‍ജില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി എൽദോ ഏബ്രഹാം എംഎൽഎ. നടപടികൾ ഇത്രയും വൈകാൻ പാടില്ലായിരുന്നെന്നും തനിക്ക് കൈക്ക് പരിക്കില്ലെന്ന തെറ്റായ റിപ്പോർട്ട് നൽകിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എൽദോ ഏബ്രഹാം എംഎല്‍എ.
ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് എൽദോ ഏബ്രഹാം - പൊലീസ്
തനിക്ക് കൈക്ക് പരിക്കില്ലെന്ന തെറ്റായ റിപ്പോർട്ട് നൽകിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എൽദോ ഏബ്രഹാം എംഎല്‍എ.
ആശുപത്രിക്കും, ഡോക്ടർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എൽദോ അബ്രഹാം
കൊച്ചി: മാര്‍ച്ചില്‍ പങ്കെടുത്ത തനിക്കെതിരായ ലാത്തിച്ചാര്‍ജില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി എൽദോ ഏബ്രഹാം എംഎൽഎ. നടപടികൾ ഇത്രയും വൈകാൻ പാടില്ലായിരുന്നെന്നും തനിക്ക് കൈക്ക് പരിക്കില്ലെന്ന തെറ്റായ റിപ്പോർട്ട് നൽകിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എൽദോ ഏബ്രഹാം എംഎല്‍എ.
തനിക്കെതിരായ ലാത്തി ചാർജിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി എൽദോ അബ്രഹാം എം എൽ എ .
നടപടികൾ ഇത്രയും വൈകാൻ പാടില്ലായിരുന്നു. തനിക്ക് കൈക്ക് പരിക്കില്ലെന്ന തെറ്റായ റിപ്പോർട്ട് നൽകിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കും, ഡോക്ടർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ് ദേഹം കൊച്ചിയിൽ പറഞ്ഞു.
സി പി ഐ എറണാകുളം ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു എൽദോ അബ്രഹാം(byte in server)