ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ ഡിവൈഎഫ്ഐയുടെ സെക്കുലർ നൈറ്റ്

author img

By

Published : Dec 28, 2019, 4:16 AM IST

Updated : Dec 28, 2019, 7:21 AM IST

ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യത്തിൽ പെരുമ്പാവൂർ പട്ടാലിൽ നിന്ന് പന്തമേന്തിയ ആയിരക്കണക്കിന് യുവതീ-യുവാക്കൾ അണിനിരന്നു.

DYFI SECULAR MARCH AGAINST CAA DYFI AGAINST CAA പൗരത്വ ഭേദഗതി നിയമത്തിൽ ഡിവൈഎഫ്ഐയുടെ സെക്കുലർ നൈറ്റ് പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സെക്കുലർ മീറ്റ് ഡിവൈഎഫ്ഐ
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ ഡിവൈഎഫ്ഐയുടെ സെക്കുലർ നൈറ്റ്

എറണാകുളം: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പെരുമ്പാവൂരിൽ സെക്കുലർ നൈറ്റ് സംഘടിപ്പിച്ചു. ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യത്തിൽ പെരുമ്പാവൂർ പട്ടാലിൽ നിന്ന് പന്തമേന്തിയ ആയിരക്കണക്കിന് യുവതീ-യുവാക്കൾ അണിനിരന്നു. പട്ടാലിൽ സംഘാടക സമിതി ചെയർമാൻ പി.എം സലിം ജില്ലാ സെക്രട്ടറി അഡ്വ. എ.എ അൻഷാദിന് പന്തം കൈമാറിയതോടെയാണ് സെക്കുലർ റാലിക്ക് തുടക്കമായത്.

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് പെരുമ്പാവൂരിൽ ഡിവൈഎഫ്ഐയുടെ സെക്കുലർ നൈറ്റ്

സമാപന കേന്ദ്രമായ യാത്രി നിവാസിൽ ചേർന്ന സെക്കുലർ മീറ്റിൽ യുവജനങ്ങൾക്കൊപ്പം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്ന നൂറ് കണക്കിന് ബഹുജനങ്ങളും അണിനിരന്നു. സെക്കുലർ മീറ്റ് ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി എം.സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാനസന്ധ്യയും ചിത്രരചനയും സാംസ്കാരിക സംഗമവും സംഘടിപ്പിച്ചു. ശനിയാഴ്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നൈറ്റ് മാർച്ച് സംഘടിപ്പിക്കും.

Intro:നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ സെക്കുലർ നൈറ്റ് സംഘടിപ്പിച്ചു. Body:കൊച്ചി:
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച്
ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശബ്ദരാകില്ല എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ സെക്കുലർ നൈറ്റ് സംഘടിപ്പിച്ചു. പെരുമ്പാവൂർ പട്ടാലിൽ നിന്ന് പന്തമേന്തിയ ആയിരക്കണക്കിന് യുവതീ യുവാക്കൾ അണിനിരന്ന സെക്കുലർ റാലിയോടെ പരിപാടി ആരംഭിച്ചു. പട്ടാലിൽ വച്ച് സംഘാടക സമിതി ചെയർമാൻ പി എം സലിം ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദിന് പന്തം കൈമാറിയതോടെയാണ് സെക്കുലർ റാലിക്ക് തുടക്കമായത്. സമാപന കേന്ദ്രമായ യാത്രി നിവാസിൽ ചേർന്ന സെക്കുലർ മീറ്റിൽ യുവജനങ്ങൾക്കൊപ്പം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്ന നൂറ് കണക്കിന് ബഹുജനങ്ങളും അണിനിരന്നു. സെക്കുലർ മീറ്റ് ഡി വൈ എഫ് ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എം സ്വരാജ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ് സ്വാഗതം പറഞ്ഞു. പി എം സലിം, എൽ ആദർശ്, ഡോ. അജി സി പണിക്കർ, സതി ജയകൃഷ്ണൻ, ആർ അനീഷ്, അബ്ദുൾ സമദ്, അഡ്വ. ബിബിൻ വർഗീസ്, പി യു ജോമോൻ, വി എം ജുനൈദ്, നിഖിൽ ബാബു, അരുൺ പ്രശോഭ് തുടങ്ങിയവർ സംസാരിച്ചു. തുടര്ന്ന്പ്രര്ന്ന്തി ഷേധ ഗാനസന്ധ്യയും ചിത്രരചനയും സാംസ്കാരിക സംഗമവും സെക്കുലർ നൈറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു. അർധരാത്രി പന്ത്രണ്ട് മണിക്ക് സെക്കുലർ നൈറ്റ് സമാപിച്ചു. ശനിയാഴ്ച ഇതേ മുദ്രാവാക്യമുയർത്തി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വൈകിട്ട് ഏഴ് മണിക്ക് ചങ്ങമ്പുഴ പാർക്കിൽ നിന്ന് ആരംഭിക്കുന്ന നൈറ്റ് മാർച്ച് ടൗൺ ഹാളിൽ സമാപിക്കും.Conclusion:
Last Updated : Dec 28, 2019, 7:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.