ETV Bharat / state

കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡീൻ കുര്യാക്കോസ് എം.പി - constitution

മുസ്ലീംങ്ങളുടെ മാത്രം വിഷയമായി കരുതേണ്ടതില്ലെന്നും ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തുക എന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും നയമാണെന്നത് മറച്ചു വയ്ക്കേണ്ട ഒന്നല്ലെന്നും എംപി പറഞ്ഞു.

ഡീൻ കുര്യാക്കോസ് എം.പി  കേന്ദ്ര സർക്കാർ  എറണാകുളം  ഭരണഘടന  ernakulam  constitution  central government
കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡീൻ കുര്യാക്കോസ് എം.പി
author img

By

Published : Jan 5, 2020, 4:42 AM IST

എറണാകുളം: ഭരണഘടനക്കുമേൽ കത്തിവെയ്ക്കുന്ന നിയമ നിർമാണമാണ് പൗരത്വ നിയമത്തിലൂടെ കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി ഭരണഘടനയില്ലെങ്കിൽ രാജ്യം നിലനിൽക്കുകയില്ലെന്നും ഭരണഘടനയെ കവച്ച് വെക്കുന്ന നിയമ നിർമാണങ്ങൾക്ക് സാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം നിയം മുസ്ലീംങ്ങളുടെ മാത്രം വിഷയമായി കരുതേണ്ടതില്ലെന്നും ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തുക എന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിന്‍റെയും നയമാണെന്നത് മറച്ചു വെക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ് മാർച്ചുകളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡീൻ കുര്യാക്കോസ് എം.പി

ഭരണകൂടം ഒരു വിഭാഗത്തെ ഒഴിച്ചു നിർത്തികൊണ്ട് നിയമം നിർമിക്കാൻ അവകാശമില്ലെന്നും ഭൂരിപക്ഷമുണ്ട് എന്നത് അവകാശമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം നിർമിക്കുമ്പോൾ എല്ലാ മതങ്ങൾക്കും ആ നിയമത്തിൻ്റെ സംരക്ഷണം ലഭ്യമാകണം. പൗരത്വ രജിസ്റ്ററിനെ മൻമോഹൻ സിങും, കാരാട്ടും അനുകൂലിച്ചെന്ന ബി.ജെ.പി വാദം ശരിയല്ല. വിവേചനം സൃഷ്ടിക്കുന്ന പൗരത്വ രജിസ്റ്ററിനെക്കുറിച്ചല്ല അവർ പറയുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നിന് കോതമംഗലം ബിഷപ്പ് ഹൗസിന് സമീപത്ത് നിന്നും ആരംഭിക്കുന്ന ലോങ് മാർച്ച് നെല്ലിക്കുഴിൽ സമാപിക്കും.

Intro:Body:കോതമംഗലം: ഭരണഘടനയെ കത്തി
വെയ്ക്കുന്ന നിയമ നിർമ്മാണമാണ് പൗരത്വ ബില്ലിലൂടെ കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി.

ഇടുക്കി മണ്ഡലത്തിൽ എം.പി യുടെ നേതൃത്വത്തിൽ നടക്കുന്ന ലോങ്ങ് മാർച്ചുകളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനയില്ലെങ്കിൽ രാജ്യം നിലനിൽക്കുകയില്ല.ഭരണഘടനയെ കവച്ചു വയക്കുന്ന നിയമ നിർമ്മാണങ്ങൾക്ക് സാധുതയില്ല. ഇത് മുസ്ലീംങ്ങളുടെ മാത്രം വിഷയമായി കരുതേണ്ടതില്ല. ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്തുക എന്നത് ബി.ജെ.പിയുടെയും ആർ.എസ്.എസിൻ്റെ നയമാണെന്നത് മറച്ചു വയ്ക്കേണ്ട ഒന്നല്ല. എന്നാൽ ഒരു ഭരണകൂടം ഒരു വിഭാഗത്തെ ഒഴിച്ചു നിർത്തികൊണ്ട് നിയമം നിർമ്മിക്കാൻ അവകാശമില്ല. ഭൂരിപക്ഷം ഉണ്ട് എന്നത് അവകാശമല്ല. നിയമം നിർമ്മിക്കുമ്പോൾ എല്ലാ മതങ്ങൾക്കും ആ നിയമത്തിൻ്റെ സംരക്ഷണം ലഭ്യമാകണം. പൗരത്വ രജിസ്റ്ററിനെ മൻമോഹൻ സിങ്ങും, കാരാട്ടും അനുകൂലിച്ചു എന്ന വാദവുമായി ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നു എന്നാൽ വിവേചനം സൃഷ്ടിക്കുന്ന പൗരത്വ രജിസ്റ്ററിനെ കുറിച്ചല്ല അവർ പറയുന്നതെന്ന് ഏവർക്കും വ്യക്തമാണ്.ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നിന് കോതമംഗലം ബിഷപ്പ് ഹൗസിന് സമീപത്ത് നിന്നും ആരംഭിക്കുന്ന ലോങ്ങ് മാർച്ച് നെല്ലിക്കുഴിൽ സമാപീക്കും. പി.സി.വിഷ്ണുനാഥ്, ടി.എ.അഹമ്മദ് കബീർ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും.കെ.പി.ബാബു, എ.ജി.ജോർജ്, എം.എസ്.എൽദോസ് പി.കെ.മൊയ്തു തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
Conclusion:kothamangalam
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.