ETV Bharat / state

സന്ദീപിന്‍റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി

author img

By

Published : Mar 31, 2021, 3:32 PM IST

Updated : Mar 31, 2021, 4:48 PM IST

ജയിലിലെത്തി സന്ദീപിന്‍റെ മൊഴിയെടുക്കാനാണ് കോടതി അനുവദിച്ചത്

crime branch in court  crime branch against ED  ED news  Crime branch news  ക്രൈംബ്രാഞ്ച് കോടതിയിൽ  ഇഡിക്കെതിരെ ക്രൈംബ്രാഞ്ച്  ക്രൈംബ്രാഞ്ച് വാർത്ത
സന്ദീപിന്‍റെ മൊഴിയെടുക്കാൻ അനുവാദം തേടി ക്രൈംബ്രാഞ്ച് കോടതിയിൽ

എറണാകുളം: സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് അനുമതി. രണ്ട് ദിവസം ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി. ക്രൈംബ്രാഞ്ച് അപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ ഇഡി സമ്മർദം ചെലുത്തിയെന്ന സന്ദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. സംഭവത്തിന്‍റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

Last Updated : Mar 31, 2021, 4:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.