ETV Bharat / state

മുല്ലപ്പെരിയാർ വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കും: കോടിയേരി

author img

By

Published : Dec 8, 2021, 12:44 PM IST

kodiyeri balakrishnan on mullaperiyar: വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

kodiyeri balakrishnan against tamilnadu on mullaperiyar dam  pinarayi vijayan writes letter to mk stalin about mullaperiyar dam opening  മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതിൽ തമിഴ്‌നാടിനെതിരെ കോടിയേരി ബാലകൃഷ്ണൻ  മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് പിണറായി വിജയൻ എംകെ സ്റ്റാലിന് കത്തയച്ചു
മുല്ലപ്പെരിയാറിൽ തമിഴ്‌നാടിന്‍റെ പ്രവൃത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു, വിഷയം സുപ്രീം കോടതിയിൽ ഉന്നയിക്കും: കോടിയേരി

എറണാകുളം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നു വിടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചിട്ടുണ്ട്.

ഈ വിഷയം സുപ്രീംകോടതിയിൽ ഉന്നയിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള നിയമപരമായ കാര്യങ്ങൾ സർക്കാർ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

Also Read: കശ്മീര്‍ കുന്നുകളില്‍ സൈന്യത്തിന്‍റെ ഹെലികോപ്റ്റര്‍ പരിശീലന ദൃശ്യങ്ങൾ, കരുത്ത് കൂട്ടി കര, വ്യോമ, നാവിക സേനകൾ

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.