ETV Bharat / state

ഗൂഢാലോചനക്കേസ്; സ്വപ്‌ന സുരേഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു - swapna suresh will appear before crime branch today

സ്വപ്‌ന സുരേഷിന്‍റെ രഹസ്യ മൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ , മകൾ വീണ, ഭാര്യ കമല , മുൻ മന്ത്രി കെ.ടി.ജലീൽ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്ത് വിടാൻ സ്വപ്‌ന തയ്യാറായിരുന്നില്ല.

സ്വപ്‌ന സുരേഷിനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും  മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ്  സ്വർണ്ണക്കടത്ത് കേസ്  swapna suresh will appear before crime branch today  gold smuggling case
ഗൂഢാലോചനക്കേസ്; സ്വപ്‌ന സുരേഷിനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും
author img

By

Published : Jul 5, 2022, 12:24 PM IST

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബിൽ വെച്ചാണ് ചോദ്യം ചെയ്യല്‍. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇ.ഡി.യുടെ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ സ്വപ്‌ന ഹാജരായിരുന്നില്ല.

സ്വപ്‌ന സുരേഷിന്‍റെ രഹസ്യ മൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ , മകൾ വീണ, ഭാര്യ കമല , മുൻ മന്ത്രി കെ.ടി.ജലീൽ എന്നിവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ പുറത്ത് വിടാൻ സ്വപ്‌ന തയ്യാറായിരുന്നില്ല.

മുഖ്യമന്തിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞ് കെ.ടി.ജലീൽ എം.എൽ.എ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കൻറ്റോൺമെന്‍റെ് പൊലീസ് സ്വപ്‌നക്കെതിരെ കേസെടുത്തത്. അതേസമയം സ്വപ്നയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.