ETV Bharat / state

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്കുള്ള സാമഗ്രികളുടെ ശേഖരണം ആരംഭിച്ചു - anthony john news

ആദ്യ സംഭാവന ആന്‍റണി ജോൺ എം എൽ എ ഏറ്റുവാങ്ങി. കോതമംഗലം താലൂക്ക് ഓഫീസിൽ ഇതിനായി കളക്ഷൻ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്

കൊവിഡ് 19 വാര്‍ത്ത ആന്‍റണി ജോണ്‍ വാര്‍ത്ത anthony john news covid 19 news
ആന്‍റണി ജോൺ എം എൽ എ
author img

By

Published : Jul 21, 2020, 3:18 AM IST

എറണാകുളം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോതമംഗലത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്കുള്ള സാമഗ്രികളുടെ ശേഖരണം ആരംഭിച്ചു. സെന്‍ററിലേക്കുള്ള പ്രഥമ സംഭാവന തങ്കളം പുക്കുന്നേൽ വീട്ടിൽ ചിന്നമ്മ ടീച്ചറില്‍ നിന്നും ആന്‍റണി ജോൺ എം എൽ എ ഏറ്റുവാങ്ങി. ഫ്രിഡ്‌ജും, എട്ട് കസേരകളുമാണ് സെന്‍ററിലേക്ക് നല്‍കിയത്.

കോതമംഗലത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്കുള്ള പ്രഥമ സംഭാവന തങ്കളം പുക്കുന്നേൽ വീട്ടിൽ ചിന്നമ്മ ടീച്ചറില്‍ നിന്നും ആന്‍റണി ജോൺ എം എൽ എ ഏറ്റുവാങ്ങി.

തഹസിൽദാർ റേച്ചൽ കെ വർഗീസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി തുടങ്ങിയവർ സംബന്ധിച്ചു. സെന്‍ററിലേക്ക് ആവശ്യമായ സാധനങ്ങൾ നൽകി സഹായിക്കുവാൻ താല്‍പര്യമുള്ളവര്‍ക്കായി കോതമംഗലം താലൂക്ക് ഓഫീസിൽ കളക്ഷൻ സെന്‍റര്‍ ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.