ETV Bharat / state

എറണാകുളം ശിശു സംരക്ഷണ കേന്ദ്രത്തിൽ പതിനാല് വയസുകാരി മരിച്ച സംഭവം; ബാലവകാശ കമ്മിഷൻ കേസെടുത്തു

സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി കാക്കനാട് സിഡബ്ലുസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

Child Rights Commission registered a case  എറണാകുളം ശിശു സംരക്ഷണ കേന്ദ്രത്തിൽ പതിനാല് വയസുകാരി മരിച്ച സംഭവം  ബാലവകാശ കമ്മിഷൻ  ബാലവകാശ കമ്മിഷൻ  Child Rights Commission registered a case  Child Rights Commission
എറണാകുളം ശിശു സംരക്ഷണ കേന്ദ്രത്തിൽ പതിനാല് വയസുകാരി മരിച്ച സംഭവം; ബാലവകാശ കമ്മിഷൻ കേസെടുത്തു
author img

By

Published : Jan 13, 2021, 4:08 PM IST

Updated : Jan 13, 2021, 4:23 PM IST

എറണാകുളം: എറണാകുളം ശിശു സംരക്ഷണ കേന്ദ്രത്തിൽ പതിനാല് വയസുകാരി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലവകാശ കമ്മിഷൻ കേസെടുത്തു. ജില്ല കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ല ശിശുസംരക്ഷണ ഓഫീസർ എന്നിവരില്‍ നിന്നും ബാലവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. അച്ഛന്‍റെ പീഡനത്തിനിരയായി കാക്കനാട് ചിൽഡ്രൻസ് ഹോമിൽ കഴിയവെയാണ് പതിനാലുകാരി മരിച്ചത്. ആലുവ സ്വദേശിനിയായ പെൺകുട്ടി ഓട്ടിസം ബാധിതയായിരുന്നു.

എറണാകുളം ശിശു സംരക്ഷണ കേന്ദ്രത്തിൽ പതിനാല് വയസുകാരി മരിച്ച സംഭവം; ബാലവകാശ കമ്മിഷൻ കേസെടുത്തു

സംഭവത്തിൽ ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി കാക്കനാട് സിഡബ്ലുസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം മരണകാരണം ന്യുമോണിയ ആണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.

Last Updated : Jan 13, 2021, 4:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.