ETV Bharat / state

ചരസ് വേട്ട: ജൂഡ്സണെ ഇന്ന് കോടതിയിൽ ഹാജരാക്കും

ജൂഡ്സണെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് എക്സൈസ് നല്‍കിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

author img

By

Published : May 29, 2019, 12:18 PM IST

ലഹരിമരുന്നുമായി എക്സൈസ് സംഘത്തിന്‍റെ പിടിയിലായ ജൂഡ്സണ്‍

കൊച്ചി: പതിമൂന്ന് കോടി രൂപയുടെ ചരസുമായി കൊച്ചിയില്‍ പിടിയിലായ ജൂഡ്സണെ ഇന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. എക്സൈസിന്‍റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. ഇന്ന് മുതൽ ജൂൺ 10 വരെയാണ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്. പ്രതിക്ക് വേണ്ടി അഡ്വ: ബി എ ആളൂർ ഹാജരാകും.

മെയ് ഇരുപത്തി രണ്ടിനാണ് അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ജൂഡ്സണെ എറണാകുളം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. 6.5 കിലോഗ്രാം ചരസും വിദേശ നിർമ്മിത തോക്കും ഇയാളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഒരു മാസം നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് എക്സൈസ് സംഘം ജൂഡ്സണെ പിടികൂടിയത്.

Intro:Body:

കൊച്ചിയിൽ പതിമൂന്ന് കോടിയുടെ ചരസുമായി പിടിയിലായ  ജൂഡ്സണെ ഇന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. എക്സൈസിന്റെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും.  ഇന്ന് മുതൽ ജൂൺ പത്ത് വരെയാണ് എക്സൈസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത്.പ്രതിക്ക് വേണ്ടി അഡ്വ: ബി.എ.ആളൂർ ഹാജരാകും.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.