ETV Bharat / state

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - ernakulam news

കാറിലുണ്ടായിരുന്ന ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു  കാറും ബൈക്കും കൂട്ടിയിടിച്ചു  car accident in Ernakulam  പൊലീസ്  എറണാകുളം  എറണാകുളം വാര്‍ത്തകള്‍  കൊച്ചി  കൊച്ചി വാര്‍ത്തകള്‍  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു  ernakulam news  latest news updates in ernakulam
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
author img

By

Published : Sep 5, 2022, 5:48 PM IST

എറണാകുളം: കൊച്ചി കുമ്പളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുമ്പളം സ്വദേശി ജോൺ പോളാണ് ( 35 ) മരിച്ചത്. തിങ്കളാഴ്‌ച(സെപ്‌റ്റംബര്‍ 5) പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം.

കാര്‍ ഡ്രൈവറായ കടുങ്ങല്ലൂർ സ്വദേശി ഇസ്‌മായിലിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു.

also read: വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് നാല് വയസുകാരിക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.