ETV Bharat / state

ഹിന്ദു-മുസ്ലിം ഭിന്നത വർധിപ്പിക്കലാണ് സിഎഎയുടെ ലക്ഷ്യമെന്ന് എ. ജയശങ്കർ

author img

By

Published : Jan 29, 2020, 11:29 PM IST

ഭരണ പരജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യമെന്ന് അഡ്വ. എ. ജയശങ്കർ.

അഡ്വ. എ.ജയശങ്കർ.  എറണാകുളം  യു.ഡി. വൈ. എഫ്  സെക്കുലർ മാർച്ച്  CA Jayashankar  ernakulam  udyf  secular march udyf
ഹിന്ദു-മുസ്ലിം ഭിന്നത വർധിപ്പിക്കലാണ് സിഎഎയുടെ ലക്ഷ്യമെന്ന് എ.ജയശങ്കർ

എറണാകുളം: ഹിന്ദു-മുസ്ലിം ഭിന്നത വർധിപ്പിക്കാനും കലാപം സൃഷ്‌ടിക്കാനുമുള്ള നീക്കമാണ് പൗരത്വ നിയമ ഭേദഗതിക്ക് പിന്നിലെന്ന് അഡ്വ. എ. ജയശങ്കർ. പല്ലാരിമംഗലത്ത് യു.ഡി.വൈ.എഫ് സംഘടിപ്പിച്ച സെക്കുലർ മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

ഹിന്ദു-മുസ്ലിം ഭിന്നത വർധിപ്പിക്കലാണ് സിഎഎയുടെ ലക്ഷ്യമെന്ന് എ.ജയശങ്കർ

പരീക്കണ്ണി യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ ജോയി മാറാച്ചേരി ജാഥ ഫ്ലാഗ് ഓഫ് ചെയ്‌തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. മൊയ്‌തു ദേശീയ പതാകയേന്തി ജാഥ നയിച്ചു. യു.ഡി.എഫ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. എം.എം അൻസാർ അധ്യക്ഷത വഹിച്ചു.

Intro:Body:കോതമംഗലം: ഹിന്ദു -മുസ്ലിം ഭിന്നത വർദ്ധിപ്പിക്കുവാനും കലാപം സൃഷ്ടിക്കാനുമുള്ള നീക്കമാണ് പൗരത്വ ബില്ലിന് പിന്നിലെന്ന്
അഡ്വ.എ.ജയശങ്കർ.

പല്ലാരിമംഗലം യു.ഡി. വൈ. എഫ് സംഘടിപ്പിച്ച സെക്കുലർ മാർച്ചിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണ പരജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുക എന്നതാണ് സർക്കാരിൻ്റെ നിലപാട്. പരീക്കണ്ണി യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ ജോയി മാറാച്ചേരി,
ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.
പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് 'പ്രസിഡൻറ് പി.കെ. മൊയ്തു ദേശീയ പതാകയേന്തി ജാഥ നയിച്ചു.
യു.ഡി.വൈ.എഫ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ എം.എം.അൻസാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. കെ. അഷ്റഫ് ,ട്രഷറർ അലി അൾട്ടിമ ,സെക്കുലർ മാർച്ച് കോ ഓർഡിനേറ്റർ മാരായ റ്റി.എം അമീൻ , കെ.എ.അൻസാരി എന്നിവർ സംസാരിച്ചു.
കൂറ്റംവേലി ജമാഅത്ത് ഇമാം
ജാബിർ ബാഖവി,
പല്ലാരിമംഗലം ശിവ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പരമേശ്വരൻ നായർ,വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.കെ. ചന്ദ്രശേഖരൻ നായർ, പുളിന്താനം യാക്കോബായ സുറിയാനി പള്ളി വികാരി ഫാദർ മാത്യു കുഴിവേലി ക്കുടി അയ്യപ്പസേവാ സമിതി സെക്രട്ടറി ബ്രിജേഷ് അടിവാട് സെൻട്രൽ ജമാഅത്ത് ഇമാം എം.എ. മുഹമ്മദ് ബാഖവി യു.ഡി.എഫ് ചെയർമാൻ ഇബ്രാഹിം കവലയിൽ,യു.ഡി.എഫ് കൺവീനർ ബോബൻ ജേക്കബ് യുഡിഎഫ് സെക്രട്ടറി പി.എം. സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.