ETV Bharat / state

BROCODE Movie Announcement : '21 ഗ്രാംസ്' ടീമിന്‍റെ ഹ്യൂമര്‍ ത്രില്ലര്‍ 'ബ്രോകോഡ്' ; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

Front Row Productions New Movie : അനൂപ് മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ്

author img

By ETV Bharat Kerala Team

Published : Sep 26, 2023, 3:05 PM IST

BROCODE Malayalam Movie  BROCODE Malayalam Movie Announcement  BROCODE Malayalam Movie Poster  Front Row Productions Latest Movie  Front Row Productions New Announcement  ബ്രോകോഡ് മലയാളം സിനിമ  ബ്രോകോഡ് മലയാളം സിനിമ പോസ്റ്റര്‍  ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ്  അനൂപ് മേനോന്‍ ധ്യാന്‍ ശ്രീനിവാസ് ചിത്രം  ബിബിന്‍ കൃഷ്‌ണയുടെ പുതിയ സിനിമ
BROCODE Malayalam Movie Announcement

21 ഗ്രാംസ് (Twenty One Gms Malayalam Movie) എന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്‌ണയും (Director Bibin Krishna) ഫ്രണ്ട് റോ പ്രൊഡക്ഷന്‍സും (Front Row Productions) വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റിനീഷ് കെ എൻ നിര്‍മിക്കുന്ന ചിത്രത്തിന് "ബ്രോകോഡ്" (BROCODE Movie Announcement) എന്നാണ് പേര്. വിഷ്‌ണു ഭരതന്‍ (Vishnu Bharathan) സംവിധാനം ചെയ്‌ത ''ഫീനിക്‌സ്'' എന്ന ചിത്രം പ്രദര്‍ശനത്തിന് തയ്യാറെടുത്തിരിക്കുമ്പോഴാണ് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്‍റെ പുതിയ പ്രഖ്യാപനം (Front Row Productions New Movie Announcement).

അനൂപ് മേനോൻ (Anoop Menon), ധ്യാൻ ശീനിവാസൻ (Dhyan Sreenivasan), ദിലീഷ് പോത്തൻ (Dileesh Pothan) എന്നിവരാണ് ബ്രോകോഡിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കി ത്രില്ലര്‍ ജേണറിലാണ് ചിത്രം ഒരുങ്ങുന്നത്. ചന്തു നാഥ് (Chandunath), അനു മോഹൻ (Anu Mohan), ബൈജു സന്തോഷ് (Baiju Santhosh), വിധുപ്രതാപ് (Vidhu Prathap), ഗായത്രി അരുൺ (Gayathri Arun), ഭാമ അരുൺ (Bhama Arun), ജീവ ജോസഫ് (Jeeva Joseph), യോഗ് ജപീ (Yog Japee) എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സംഗീതം - രാഹുൽ രാജ് (Rahul Raj), ഛായാഗ്രഹണം - ആൽബി, എഡിറ്റിങ് - കിരൺ ദാസ് (Kiran Das), കോ റൈറ്റർ - യദുകൃഷ്ണ ദയാകുമാർ (Yadukrishna Dayakumar), എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - ഷിനോജ് ഓടാണ്ടിയിൽ (Shinoj Odandiyil), ചീഫ് അസോസിയേറ്റ് ഡയറക്‌ടർ -പാർത്ഥൻ (Paarthan), കോസ്റ്റ്യൂം ഡിസൈൻ - മഷർ ഹംസ (Mashar Hamsa), മേക്കപ്പ് - റോണക്‌സ് സേവ്യർ (Ronex Xavier), പരസ്യകല - യെല്ലോ ടൂത്ത് പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ (Deepak Parameshwaran), വാഴൂർ ജോസ് (Vazhoor Jose).

Read More : Beautiful 2 Announcement 'മഹാസൗന്ദര്യത്തിന്‍റെ ദിനങ്ങള്‍' ; 'ബ്യൂട്ടിഫുള്‍ 2' അണിയറയില്‍, ജയസൂര്യയ്‌ക്ക് പകരം ആരെത്തും ?

'ബ്യൂട്ടിഫുള്‍ 2' അണിയറയില്‍ : നീണ്ട ഇടവേളയ്‌ക്ക് ശേഷം 'ബ്യൂട്ടിഫുള്‍' (Beautiful) ടീം വീണ്ടും ഒന്നിക്കുന്നു. വികെ പ്രകാശ് - അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന് 'ബ്യൂട്ടിഫുള്‍ 2' എന്നാണ് പേരിട്ടിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ അറിയിച്ചിരുന്നു. ബാദുഷ പ്രൊഡക്ഷൻസും (Badusha productions) യെസ് സിനിമ കമ്പനിയും (Yes Cinema Company) ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.