ETV Bharat / state

കലാകാരന്മാർക്ക് കൈത്താങ്ങായി 'ബോധി' - കലാകാരൻമാർക്ക് കൈത്താങ്ങ്

കൊവിഡ് മഹാമാരി കലാരംഗത്തും ബാധിച്ചതോടെ തൊഴിലും, വരുമാനവും നഷ്ടമായ കലാകാരന്മാർക്കായി കലാ സാംസ്‌കാരിക സംഘടനയായ 'ബോധി' ധനസഹായം നൽകി.

'Bodhi' kothamangalam  ബോദി കോതമംഗലം  ബോദി എറണാകുളം  bodhi ernakulam  കലാകാരൻമാർക്ക് കൈത്താങ്ങ്  artist help
കലാകാരന്മാർക്ക് കൈത്താങ്ങായി 'ബോധി'
author img

By

Published : Sep 1, 2020, 7:53 PM IST

എറണാകുളം: കൊവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ കലാകാരന്മാർക്ക് കൈത്താങ്ങായി കോതമംഗലത്തെ കലാ സാംസ്‌കാരിക സംഘടനയായ 'ബോധി'. കൊവിഡ് മൂലം നാടകം, സംഗീതം, ചിത്രകല മേഖലയിലുള്ളവരുടെ തൊഴിലും, വരുമാന മാർഗവും നഷ്ടമായ സാഹചര്യത്തിലാണ് 'ബോധി' ധനസഹായ വിതരണം നടത്തിയത്. ആന്‍റണി ജോൺ എംഎൽഎ ധനയഹായം വിതരണം ചെയ്‌തു. ബോധി പ്രസിഡന്‍റ് സി.കെ വിദ്യാസാഗർ, സെക്രട്ടറി കെ.ബി. ചന്ദ്രശേഖരൻ, എൻ.ആർ. രാജശേഖരൻ, എം.എസ്. ഷാജി, ഷിജോ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.