ETV Bharat / state

പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കണമെന്ന് ബിജെപി മീഡിയ കൺവീനർ ശിവശങ്കർ - BJP Media Convener Sivashankar

വിഭജന രാഷ്ട്രീയത്തിൻ്റെ വിത്തുപാകിയത് സിപിഎം ആണെന്നും അധികാരക്കൊതി മൂത്ത നെഹ്റുവാണ് രാജ്യത്തെ വിഭജിച്ചതെന്നും ശിവശങ്കർ അഭിപ്രായപ്പെട്ടു

ബിജെപി മീഡിയ കൺവീനർ ശിവശങ്കർ  ബിജെപി  പൗരത്വ ഭേദഗതി ബിൽ  കേരളം പൗരത്വ ഭേദഗതി ബിൽ  എറണാകുളം  ernakulam updates  BJP  BJP Media Convener Sivashankar  Citizenship Amendment Bill
പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കണമെന്ന് ബിജെപി മീഡിയ കൺവീനർ ശിവശങ്കർ
author img

By

Published : Dec 13, 2019, 5:09 PM IST

Updated : Dec 13, 2019, 5:22 PM IST

എറണാകുളം: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുമ്പോഴും നിലപാടിലുറച്ച് ബിജെപി. പൗരത്വ ബില്ലിനെകുറിച്ച് സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും തെറ്റായ ധാരണകൾ പരത്തുകയാണെന്നും സംസ്ഥാനത്ത് ബിൽ ഇത് നടപ്പാക്കേണ്ട ആവശ്യമുണ്ടെന്നും ബിജെപി മീഡിയ കൺവീനർ ശിവശങ്കർ പറഞ്ഞു. ഇന്ത്യയിലുള്ള 14% മുസ്ലീങ്ങളെ ഒരു കാരണവശാലും ഈ ബിൽ ബാധിക്കില്ലെന്നും ഇത് ന്യൂനപക്ഷ വിരുദ്ധമല്ലെന്നും ശിവശങ്കർ ഇ ടി വി ഭാരതിനോട് പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കണമെന്ന് ബിജെപി മീഡിയ കൺവീനർ ശിവശങ്കർ

ന്യൂനപക്ഷ വോട്ട് ബാങ്കിൻ്റെ താൽപര്യം കൊണ്ട് മാത്രമാണ് സിപിഎമ്മും കോൺഗ്രസും ഈ രംഗത്ത് വന്നിട്ടുള്ളത്. ഇന്ന് കേരളത്തിൽ 25 മുതൽ 30 ലക്ഷം വരെ ബംഗ്ലാദേശുകാർ ഉണ്ടെന്ന് സംസ്ഥാന സർക്കാരിൻ്റെ കണക്കുകൾ പറയുന്നതായും ഇവരുടെ ജീവിതരീതികളും ക്രിമിനൽ പശ്ചാത്തലവും അറിയാൻ സാധിക്കുന്നില്ലെന്നും ശിവശങ്കർ അഭിപ്രായപ്പെട്ടു. ഇത്തരക്കാർ പലരും അരും കൊലപാതകവും തട്ടിപ്പും നടത്തി കടന്നുകളയുന്ന സാഹചര്യമാണ് ഇപ്പോഴുളളത് . ഈ സാഹചര്യത്തിൽ പൗരത്വ ബിൽ സംസ്ഥാനത്തിന് ഗുണപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതങ്ങളുടെ പേരിൽ രാജ്യത്ത് നിന്ന് പുറത്താക്കിയവരെ സംരക്ഷിക്കുന്നത് മനുഷ്യത്വപരമായ കാര്യമാണെന്നും എന്നാൽ അഭയാർഥികളെ സംരക്ഷിച്ചുകൊണ്ട് സമ്പത്ത് പങ്കിടുന്നതിൻ്റെ ആവശ്യകതയില്ലെന്നും ശിവശങ്കർ പ്രതികരിച്ചു. വിഭജന രാഷ്ട്രീയത്തിൻ്റെ വിത്തുപാകിയത് സിപിഎം ആണെന്നും അധികാരക്കൊതി മൂത്ത നെഹ്റുവാണ് രാജ്യത്തെ വിഭജിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Intro:

Body:പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമാകുമ്പോഴും നിലപാടിലുറച്ച് ബിജെപി. പൗരത്വ ബില്ലിനെകുറിച്ച് സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും തെറ്റായ ധാരണകൾ പരത്തുകയാണെന്നും സംസ്ഥാനത്തും ഇത് നടപ്പാക്കേണ്ട കാര്യമുണ്ടെന്നും ബിജെപി മീഡിയ കൺവീനർ ശിവശങ്കർ പറഞ്ഞു. ഇന്ത്യയിലുള്ള 14% മുസ്ലീങ്ങളെ ഒരുകാരണവശാലും ഈ ബിൽ ബാധിക്കില്ലെന്നും ഇത് ന്യൂനപക്ഷ വിരുദ്ധമല്ലെന്നും ശിവശങ്കർ ഇ ടി വി ഭാരതിനോട് പറഞ്ഞു.

byte

ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ താല്പര്യം കൊണ്ട് മാത്രമാണ് സിപിഎമ്മും കോൺഗ്രസ്സും ഈ രംഗത്ത് വന്നിട്ടുള്ളത്. ഇന്ന് കേരളത്തിൽ 25 മുതൽ 30 ലക്ഷം വരെ ബംഗ്ലാദേശുകാർ ഉണ്ടെന്ന് സംസ്ഥാന സർക്കാരിന്റെ കണക്കുകൾ തന്നെ പറയുന്നതായും ഇവരുടെ ജീവിതരീതികളും ക്രമിനൽ പശ്ചാത്തലങ്ങളും അറിയാൻ സാധിക്കുന്നില്ലെന്നും ഇവരിൽ പലരും ആരും കൊലപാതകവും തട്ടിപ്പും നടത്തി കടന്നുകളയുന്ന സാഹചര്യമാണ് ഉള്ളതെന്നും ഈ സാഹചര്യത്തിൽ പൗരത്വബിൽ ഇവിടെ ഗുണപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

byte

മതങ്ങളുടെ പേരിൽ രാജ്യത്ത് നിന്ന് പുറത്താക്കിയവരെ സംരക്ഷിക്കുന്നത് മനുഷ്യത്വപരമായ കാര്യമാണെന്നും എന്നാൽ അഭയാർഥികളെ സംരക്ഷിച്ചുകൊണ്ട് സമ്പത്തുകൾ പങ്കിടുന്നതിന്റെ ആവശ്യകതയില്ലെന്നും ശിവശങ്കർ പ്രതികരിച്ചു. വിഭജന രാഷ്ട്രീയത്തിന്റെ വിത്തുപാകിയത് സിപിഎം ആണെന്നും അധികാരക്കൊതി മൂത്ത നെഹ്റുവാണ് രാജ്യത്തെ വിഭജിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat
Kochi

Conclusion:
Last Updated : Dec 13, 2019, 5:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.