ETV Bharat / state

അടിയന്തര ബിജെപി യോഗം കൊച്ചിയിൽ ; കുഴല്‍പ്പണ വിവാദം ചര്‍ച്ചയാകും - k surendran

കൊടകര കുഴൽപ്പണ കേസും തെരഞ്ഞെടുപ്പ് പരാജയവും പ്രധാന ചർച്ചയാകും.

BJP Core Commitee Meeting  ബിജെപി അടിയന്തിര യോഗം  ബിജെപി അടിയന്തിര കോർ കമ്മിറ്റിയോഗം  ബിജെപി കോർ കമ്മിറ്റിയോഗം  ബിജെപി  BJP  Core Commitee Meeting  Meeting  യോഗം  കൊച്ചി  kochi  ernakulam  എറണാകുളം  കൊടകര കുഴൽപ്പണ കേസ്  Kodakara pipe money case  pipe money case  k surendran  കെ സുരേന്ദ്രൻ
BJP Core Commitee Meeting
author img

By

Published : Jun 6, 2021, 11:10 AM IST

എറണാകുളം : കുഴല്‍പ്പണ വിവാദം കത്തിനില്‍ക്കെ ബിജെപിയുടെ അടിയന്തര കോർ കമ്മിറ്റിയോഗം ഇന്ന് കൊച്ചിയിൽ ചേരും. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുൾപ്പെടെ ആരോപണ വിധേയരായ സാഹചര്യത്തിൽ നേതൃത്വത്തിനെതിരെ യോഗത്തിൽ ശക്തമായ വിമർശനമുയരാനാണ് സാധ്യത.

കൂടുതൽ വായനയ്‌ക്ക്: കൊടകര കുഴൽപ്പണ കേസ് : കെ സുരേന്ദ്രന്‍റെ മകനിലേക്കും അന്വേഷണം

കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദേശമനുസരിച്ചുള്ള യോഗത്തില്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള സിപി രാധാകൃഷ്‌ണൻ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആണ് യോഗം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.