ETV Bharat / state

ബിഷപ് മാര്‍ എബ്രഹാം മറ്റം അന്തരിച്ചു - passed away

മധ്യപ്രദേശിലെ സത്ന രൂപതയുടെ മുന്‍ ബിഷപ്പായിരുന്നു മാര്‍ എബ്രഹാം മറ്റം

ബിഷപ്പ് മാര്‍ എബ്രഹാം മറ്റം അന്തരിച്ചു
author img

By

Published : Apr 16, 2019, 4:47 PM IST

കൊച്ചി: സിറോ മലബാര്‍ സഭയുടെ കീഴിലുള്ള സത്ന രൂപതയുടെ പ്രഥമ ബിഷപ് എബ്രഹാം മറ്റം അന്തരിച്ചു. 98 വയസ്സായിരുന്നു. 1968 മുതല്‍ സത്ന രൂപതയുടെ അപ്പസ്തോലിക് എക്സാര്‍ക്ക് ആയിരുന്ന മാര്‍ എബ്രഹാം മറ്റം 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബറില്‍ അദ്ദേഹം ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചു.

പാലാ നരിയങ്ങാനം സ്വദേശിയാണ് ബിഷപ് എബ്രഹാം മറ്റം. 1922 നവംബര്‍ 21 നാണ് ജനനം. എറണാകുളം ഇടപ്പള്ളിയില്‍ വിന്‍സെന്‍ഷ്യല്‍ ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു.

Intro:Body:

ബിഷപ്പ് മാര്‍ എബ്രഹാം മറ്റം അന്തരിച്ചു. 98 വയസായിരുന്നു. മധ്യപ്രദേശിലെ സത്‌ന രൂപതയുടെ മുന്‍ ബിഷപ്പായിരുന്നു. പാലാ നരിയങ്ങാനം സ്വദേശിയാണ്.

സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സത്‌ന രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന എബ്രഹാം മറ്റം,വിന്‍സന്‍ഷ്യന്‍ സന്യാസ സഭാംഗമായിരുന്നു.

1968 മുതല്‍ സത്‌ന രൂപതയുടെ അപ്പസ്‌തോലിക് എക്‌സാര്‍ക്ക് ആയിരുന്ന മാര്‍ ഏബ്രഹാം മറ്റം 1977 മുതല്‍ 1999 വരെ രൂപതയെ നയിച്ചു. 1999 ഡിസംബര്‍ 18നാണ് അദ്ദേഹം ഔദ്യോഗിക പദവികളില്‍ നിന്നും വിരമിച്ചത്.

പാലാ രൂപതയിലെ നരിയങ്ങാനത്തു 1922 നവമ്പർ 21 നാണ് എബ്രഹാം മറ്റത്തിന്റെ ജനനം.1950 മാർച്ച് 15 ന് അദ്ദേഹം വിൻസൻഷ്യൻ സഭയിലെ വൈദികനായി.1968 ൽ അദ്ദേഹത്തെ പുതുതായി രൂപീകൃതമായ സത്ന എക്‌സാർക്കേറ്റിന്റെ എക്‌സാർക്കായി പോൾ ആറാമൻ മാർപ്പാപ്പ നിയമിച്ചു.

എറണാകുളം ഇടപ്പള്ളിടോളിൽ ഉള്ള വിൻസെൻഷ്യൻ ആശ്രമത്തിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു മറ്റം പിതാവ്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.