എറണാകുളം: അങ്കമാലി കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽകാലികമായി അടച്ചു. ഡിപ്പോയിലെ കണ്ടക്‌ടറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഡിപ്പോ അണുവിമുക്തമാക്കിയതിന് ശേഷം പ്രവർത്തനം പുനരാരംഭിക്കും. മങ്കട സ്വദേശിയായ കണ്ടക്‌ടറിനാണ് കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയത്. ജൂൺ 25വരെ ഇയാൾ അങ്കമാലി- ആലുവ റൂട്ടിൽ ജോലി ചെയ്‌തിരുന്നു.
അങ്കമാലി കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടച്ചു - aluva route corona
മങ്കട സ്വദേശിയായ കണ്ടക്‌ടറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽകാലികമായി അടച്ചത്
കെ.എസ്.ആർ.ടി.സി. കണ്ടക്‌ടറിന് കൊവിഡ്
എറണാകുളം: അങ്കമാലി കെ.എസ്.ആർ.ടി.സി. ഡിപ്പോ താൽകാലികമായി അടച്ചു. ഡിപ്പോയിലെ കണ്ടക്‌ടറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഡിപ്പോ അണുവിമുക്തമാക്കിയതിന് ശേഷം പ്രവർത്തനം പുനരാരംഭിക്കും. മങ്കട സ്വദേശിയായ കണ്ടക്‌ടറിനാണ് കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയത്. ജൂൺ 25വരെ ഇയാൾ അങ്കമാലി- ആലുവ റൂട്ടിൽ ജോലി ചെയ്‌തിരുന്നു.
Last Updated : Jul 1, 2020, 1:45 PM IST