ETV Bharat / state

ഓണ്‍ലെെന്‍ ബുക്കിംഗ് കൊള്ള; സിനിമാ സംഘടനകൾ മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തും

മലയാള സിനിമാ താരങ്ങൾക്കിടയിൽ ആഭ്യന്തര കലാപത്തിന് വഴിവെച്ച അമ്മ- ഡബ്ല്യൂസിസി  പ്രശ്നങ്ങളും ഇന്ന് ചർച്ചയാകും.

മോഹൻലാൽ, മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ
author img

By

Published : Feb 10, 2019, 9:03 AM IST

സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സിനിമാ സംഘടനകൾ ഇന്ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച്ച നടത്തും. രാവിലെ ഒമ്പതിന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചർച്ച. അമ്മ പ്രസിഡന്‍റ് മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒരുമിച്ച് പങ്കെടുക്കുന്ന യോഗത്തിൽ ചലച്ചിത്ര നിർമ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.

സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തരപരാതി പരിഹാര സെൽ രൂപീകരണവുമാണ് പ്രധാന ചർച്ചാ വിഷയം. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനായി രംഗത്തുള്ള വൻകിട കമ്പനികൾ അമിത കമ്മീഷൻ ഈടാക്കുന്നതായും തിയോറ്റ‌ർ ഉടമകളുടെ സംഘടനയും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയവും ഇന്ന് ചർച്ചയാകും.

Intro:Body:

ഓണ്‍ലെെന്‍ ബുക്കിംഗിലെ കൊള്ള, അമ്മ, ഡബ്ല്യൂസിസി; സിനിമാ സംഘടനകളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ഇന്ന്

കൊച്ചി: സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സിനിമാ സംഘടനകൾ ഇന്ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. രാവിലെ ഒമ്പതിന് എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചർച്ച. അമ്മ പ്രസിഡന്‍റ് മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഒരുമിച്ച് പങ്കെടുക്കുന്ന യോഗത്തിൽ ചലച്ചിത്ര നിർമ്മാണ വിതരണ മേഖലയിലെ പ്രതിനിധികളും പങ്കെടുക്കും.

സിനിമ ടിക്കറ്റിന് വിനോദ നികുതി ഏർപ്പെടുത്തിയ ബജറ്റ് തീരുമാനവും, സിനിമാ സെറ്റുകളിലെ ആഭ്യന്തരപരാതി പരിഹാര സെൽ രൂപീകരണവുമാണ് പ്രധാന ചർച്ചാ വിഷയം. അതോടൊപ്പം മലയാള സിനിമാ താരങ്ങൾക്കിടയിൽ ആഭ്യന്തര കലാപത്തിന് വഴിവെച്ച അമ്മ- ഡബ്ല്യൂസിസി  പ്രശ്നങ്ങളും മുഖ്യമന്ത്രിയും സംസ്കാരിക മന്ത്രി എ കെ ബാലനും പങ്കെടുക്കുന്ന യോഗത്തിൽ ചർച്ചയാകും.

ഒപ്പം ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനായി രംഗത്തുള്ള വൻകിട കമ്പനികൾ അമിത കമ്മീഷൻ ഈടാക്കുന്നതായും തിയോറ്റ‌ർ ഉടമകളുടെ സംഘടനയും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.