കൊച്ചി: ആലുവ സ്വര്‍ണ കവര്‍ച്ച കേസില്‍ അന്വേഷണം പ്രാദേശിക മോഷ്ടാക്കളിലേക്ക്. സ്വർണം ശുദ്ധീകരിക്കാനായി കൊണ്ടുപോയ സിആര്‍ജി മെറ്റലേഴ്സില്‍ നേരത്തെ ജോലി ചെയ്തവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എടയാറിലെ സിആർജി മെറ്റലേഴ്സിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ 25 കിലോ സ്വർണം കവർച്ച ചെയ്യപ്പെട്ടത്. കാറിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേര്‍ കമ്പനിയുടെ മുന്നില്‍ എത്തിയപ്പോള്‍ കാറിന്‍റെ ചില്ല് തകര്‍ത്ത് കവർച്ച നടത്തുകയായിരുന്നു. ആക്രമണത്തിൽ കാർ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിരുന്നു. സ്വര്‍ണം കൊണ്ടുവരുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം.
ആലുവ സ്വർണ കവർച്ച; അന്വേഷണം പ്രാദേശിക മോഷ്ടാക്കളിലേക്ക് - ആലുവ
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവര്‍ച്ച നടന്നത്. സ്വര്‍ണ കമ്പനിയില്‍ നേരത്തെ ജോലി ചെയ്തിരുന്നവരെയും പൊലീസ് ചോദ്യം ചെയ്യും
കൊച്ചി: ആലുവ സ്വര്‍ണ കവര്‍ച്ച കേസില്‍ അന്വേഷണം പ്രാദേശിക മോഷ്ടാക്കളിലേക്ക്. സ്വർണം ശുദ്ധീകരിക്കാനായി കൊണ്ടുപോയ സിആര്‍ജി മെറ്റലേഴ്സില്‍ നേരത്തെ ജോലി ചെയ്തവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എടയാറിലെ സിആർജി മെറ്റലേഴ്സിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ 25 കിലോ സ്വർണം കവർച്ച ചെയ്യപ്പെട്ടത്. കാറിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടു പേര്‍ കമ്പനിയുടെ മുന്നില്‍ എത്തിയപ്പോള്‍ കാറിന്‍റെ ചില്ല് തകര്‍ത്ത് കവർച്ച നടത്തുകയായിരുന്നു. ആക്രമണത്തിൽ കാർ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന ആള്‍ക്കും പരിക്കേറ്റിരുന്നു. സ്വര്‍ണം കൊണ്ടുവരുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം.
https://www.etvbharat.com/malayalam/kerala/state/ernakulam/kochi-swarna-kavarcha-2/kerala20190510074636759
ആലുവ സ്വര്‍ണ കവര്‍ച്ച കേസില്‍ അന്വേഷണം പ്രാദേശിക നേതാക്കളിലേക്ക്. സിആര്‍ജി മെറ്റലേഴ്സില്‍ നേരത്തെ ജോലി ചെയ്തവരെയും ചോദ്യം ചെയ്യും.
Conclusion: