ETV Bharat / state

എകെജി സെന്‍റർ ആക്രമണം : പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി - സർക്കാർ നിലപാട് തേടി ഹൈക്കോടതി

കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നെന്നുമാണ് ജാമ്യഹർജിയിൽ എകെജി സെന്‍റർ ആക്രമണ കേസ് പ്രതിയുടെ വാദം

AKG Center Attack  AKG Center Attack accused bail plea  AKG Center Attack kerala high court  എകെജി സെന്‍റർ ആക്രമണം  എകെജി സെന്‍റർ ആക്രമണ കേസ്  എകെജി സെന്‍റർ ആക്രമണം പ്രതി ജിതിൻ  ജിതിൻ ജാമ്യാപേക്ഷ  എകെജി സെന്‍റർ ആക്രമണം കേരള ഹൈക്കോടതി  പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ  സർക്കാർ നിലപാട് തേടി ഹൈക്കോടതി  എകെജി സെന്‍റർ
എകെജി സെന്‍റർ ആക്രമണം; പ്രതിയുടെ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി
author img

By

Published : Oct 11, 2022, 3:09 PM IST

എറണാകുളം : എകെജി സെന്‍റർ ആക്രമണ കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്‍റെ നിലപാട് തേടി. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കുടുക്കുകയായിരുന്നെന്നുമാണ് ജാമ്യഹർജിയിൽ പ്രതിയുടെ വാദം. ഹർജി ഒക്‌ടോബർ 17ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രിയാണ് എകെജി സെന്‍ററിലേക്ക് അക്രമി സ്ഫോടക വസ്‌തു എറിഞ്ഞത്. സെപ്റ്റംബറിലാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.