ETV Bharat / state

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും 3.26 കിലോ സ്വര്‍ണം പിടികൂടി - സ്വര്‍ണ കടത്ത് വാര്‍ത്തകള്‍

ഷാര്‍ജയില്‍ നിന്നെത്തിയ ഏഴ് പേരും ദുബായില്‍ നിന്നെത്തിയ ഒരു യാത്രക്കാരനും പിടിയിലായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി കസ്റ്റംസ് വിഭാഗം അറിയിച്ചു.

Air Intelligence  Kerala  seizes gold in Kerala  വിമാനത്താവളം  വിമാനത്താവളം വഴി സ്വര്‍ണ കടത്ത്  സ്വര്‍ണകടത്ത് വാര്‍ത്ത  സ്വര്‍ണ കടത്ത് വാര്‍ത്തകള്‍  കേരളത്തിലെ സ്വര്‍ണകടത്ത്
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും 3.26 കിലോ സ്വര്‍ണം പിടികൂടി
author img

By

Published : Dec 30, 2020, 5:47 PM IST

കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്നും 3.26 കിലോഗ്രാം സ്വര്‍ണം പിടികൂടിയതായി എയര്‍ ഇന്‍റലിജന്‍സ് അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

കൂടാതെ ഏഴ് ഐ ഫോണ്‍, 30 വിദേശ നിര്‍മിത സിഗരറ്റ് കെട്ട് എന്നിവയും ഉള്‍പ്പെടും. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 290 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ ഏഴ് പേരും ദുബായില്‍ നിന്നെത്തിയ ഒരു യാത്രക്കാരനും പിടിയിലായി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി കസ്റ്റംസ് വിഭാഗം അറയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.