ETV Bharat / state

കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ - അഫ്ഗാൻ സ്വദേശി പിടിയിൽ

സ്വകാര്യ ഏജന്‍സിയുടെ തൊഴിലാളിയായിരുന്ന ഇയാള്‍ ജോലി ചെയ്ത് മടങ്ങിയതിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്.

Cochin shipyard  Afghan national  arrested  അഫ്ഗാൻ സ്വദേശി പിടിയിൽ  കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ
author img

By

Published : Jul 21, 2021, 11:27 PM IST

എറണാകുളം: കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ. അസം സ്വദേശി അബ്ബാസ് ഖാന്‍ എന്നയാളുടെ ഐഡി കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്തിരുന്നവരാണ് ഇയാള്‍ അഫ്ഗാന്‍ സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്.

സ്വകാര്യ ഏജന്‍സിയുടെ തൊഴിലാളിയായിരുന്ന ഇയാള്‍ ജോലി ചെയ്ത് മടങ്ങിയതിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ വച്ച്‌ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

also read: അത് ചാറ്റിങ്ങല്ല, ചീറ്റിങ്; ഡേറ്റിങ് ആപ്പ് വഴി 77 കാരന് നഷ്ടമായത് 11 ലക്ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.