ETV Bharat / state

അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തരുത്; കർശന ഉപാധികളോടെ ആദിത്യൻ ജയന് ജാമ്യം - അമ്പിളി ദേവി

കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

adityan jayan  adityan jayan bail  ambili devi domestic violence complaint  ആദിത്യൻ ജയൻ  അമ്പിളി ദേവി  ആദിത്യൻ ജയന് ജാമ്യം
ആദിത്യൻ ജയന് ജാമ്യം
author img

By

Published : Jul 9, 2021, 3:27 PM IST

എറണാകുളം: സീരിയൽ താരം ആദിത്യൻ ജയന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് എടുത്ത കേസിലാണ് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

Also Read: പുതിയ ഐടി നിയമം; മാധ്യമങ്ങൾക്കെതിരെ നടപടി പാടില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ചൊവ്വാഴ്‌ച ചവറ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന നടപടികൾ ഉണ്ടാവരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.