ETV Bharat / state

കൊച്ചിയിൽ പതിനേഴുകാരിക്ക് കുത്തേറ്റു

author img

By

Published : Jan 6, 2020, 7:22 PM IST

ദേഹമാസകലം മുറിവേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊച്ചിയിൽ 17 കാരിക്ക് കുത്തേറ്റു
കൊച്ചിയിൽ 17 കാരിക്ക് കുത്തേറ്റു

എറണാകുളം; കൊച്ചിയില്‍ പതിനേഴുകാരിക്ക് കുത്തേറ്റു. കാക്കനാടാണ് സംഭവം. ദേഹമാസകലം മുറിവേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുത്തിയ യുവാവ് ഓടി രക്ഷപ്പെട്ടു.

എറണാകുളം; കൊച്ചിയില്‍ പതിനേഴുകാരിക്ക് കുത്തേറ്റു. കാക്കനാടാണ് സംഭവം. ദേഹമാസകലം മുറിവേറ്റ പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുത്തിയ യുവാവ് ഓടി രക്ഷപ്പെട്ടു.

Intro:Body:

കൊച്ചിയിൽ 17 കാരിക്ക് കുത്തേറ്റു. കാക്കനാടാണ് സംഭവം

പെൺ കുട്ടിയുടെ ദേഹമാസകലം മുറിവേറ്റു.പെൺകുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. കുത്തിയ യുവാവ് ഓടി രക്ഷപ്പെട്ടു


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.