ETV Bharat / state

എം കെ രാഘവനെതിരെ കേസെടുക്കും - MK RAGAVAn

ജനപ്രാതിനിധ്യനിയമപ്രകാരമാണ് കേസെടുക്കുന്നതെന്ന് ഡിജിപി

mk
author img

By

Published : Apr 20, 2019, 6:31 PM IST

Updated : Apr 20, 2019, 8:30 PM IST

തിരുവനന്തപുരം: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് ലോക്സഭമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരെ കേസെടുക്കും. ജനപ്രാതിനിധ്യനിയമപ്രകാരമാണ് കേസെടുക്കുന്നതെന്ന് ഡിജിപി.

ഒരു സ്വകാര്യ ഹിന്ദി ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കിയതായി രഘവൻ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.

രാഘവന്‍റെ നടപടി പെരുമാറ്റ ചട്ട ലംഘനമാണെന്നും കോഴ ആവശ്യപ്പെട്ടതിൽ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതികളിലാണ് അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഡിജിപിയ്ക്ക് നിർദ്ദേശം നൽകി. ഈ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് മേധാവി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് ഇ മെയിൽ വഴി നിയമോപദേശം തേടിയത്.

Intro:Body:

ശബരിമലയിൽ അയ്യപ്പന്റെ  പ്രശ്നത്തിൽ കൂടെ നിന്നത് ബിജെപിയാണ്. ഭരണപക്ഷമോ കോൺഗ്രസോ ഒന്നും ചെയ്തു തന്നിട്ടില്ല.അതുകൊണ്ട് മേൽശാന്തിമാരുടെ കൂട്ടായ്മയുടെ തീരുമാനമനുസരിച്ച് ഇരുപത് മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാർത്ഥികളെ നേരിൽ കണ്ട് അനുഗ്രഹം നൽകും. മേൽശാന്തിമാരുടെ പ്രാർത്ഥനയും അനുഗ്രഹവും ബിജെപി സ്ഥാനാർത്ഥികൾകൊപ്പം ആണെന്ന് ശബരിമല മുൻ മേൽശാന്തിമാരായ ഇടമന ദാമോദരൻ നമ്പൂതിരിയും, എഴിക്കോട് ശശി നമ്പൂതിരിയും etv ഭാരതിനോട് പറഞ്ഞു....

Conclusion:
Last Updated : Apr 20, 2019, 8:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.