ETV Bharat / state

രാജു നാരായണ സ്വാമി സർവീസിൽ തുടരും: മുഖ്യമന്ത്രി ഫയൽ തിരിച്ചയച്ചു - മുഖ്യമന്ത്രി

പിരിച്ചു വിടലിന് കാരണമായി ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമിതി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത തേടിയാണ് ഫയൽ മടക്കിയത്.

ഫയൽ ചിത്രം
author img

By

Published : Jun 23, 2019, 12:27 PM IST

തുരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ സർവീസിൽ നിന്ന് പുറത്താക്കില്ലെന്ന് സൂചന. രാജു നാരായണ സ്വാമിയുടെ നിര്‍ബന്ധിത വിരമിക്കല്‍ ഫയല്‍ മുഖ്യമന്ത്രി തിരിച്ചയച്ചു.

പിരിച്ചു വിടലിന് കാരണമായി ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമിതി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത തേടിയാണ് ഫയൽ മടക്കിയത്. കേന്ദ്ര നാളികേര വികസന ബോർഡിൽ നിന്ന് തന്നെ നീക്കിയതിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് തീരുമാനം കാത്തിരിക്കേ രാജു നാരായണ സ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകാനുള്ള ചീഫ് സെക്രട്ടറിയുടെ ശുപാർശ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Intro:Body:

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാരിന് താത്പര്യമില്ലെന്ന് സൂചന. സ്വാമിയുടെ നിർബന്ധിത വിരമിക്കൽ ഫയൽ മുഖ്യമന്ത്രി തിരിച്ചയച്ചു. പിരിച്ചു വിടലിന് കാരണമായി ചീഫ് സെക്രട്ടറി ഉൾപ്പെട്ട സമിതി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത തേടിയാണ് ഫയൽ മടക്കിയത്. കേന്ദ്ര നാളികേര വികസന ബോർഡിൽ നിന്ന് തന്നെ നീക്കിയതിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് തീരുമാനം കാത്തിരിക്കേ രാജു നാരായണ സ്വമി ക്ക് നിർബന്ധിത വിരമിക്കൽ നൽകാനുള്ള ചീഫ് സെക്രട്ടറിയുടെ ശുപാർശ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.