ETV Bharat / state

ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്‍റെ അതിജീവനകഥ പറഞ്ഞ് ത്രിശൂല്‍ - ട്രാൻസ് ജെൻഡർ

23 മിനിറ്റ് നീളുന്ന ചിത്രത്തിന്‍റെ സംവിധായകന്‍ അമല്‍ പ്രസാദാണ്. സിബിൻ ചന്ദ്രൻ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

"ത്രിശൂൽ"
author img

By

Published : May 19, 2019, 9:33 PM IST

Updated : May 20, 2019, 12:32 AM IST

തിരുവനന്തപുരം: ട്രാൻസ് ജെൻഡർ സമൂഹത്തിന്‍റെ അതിജീവനത്തിന്‍റെ കഥ പറഞ്ഞ് അമൽ പ്രസാദ് സംവിധാനം ചെയ്ത ത്രിശൂൽ. ട്രാൻസ് സമൂഹം മുഖ്യധാരയിലേക്ക് എത്തുന്നതിന് മുമ്പുള്ള സഹനത്തിന്‍റെ കാലഘട്ടമാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ചിത്രത്തിന്‍റെ രചന നിര്‍വഹിച്ച സുധി തന്നെയാണ് പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. 23 മിനിറ്റ് നീളുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സിബിൻ ചന്ദ്രൻ നിർവഹിച്ചിരിക്കുന്നു. വഴുതക്കാട് ലെനിൻ ബാലവാടിയിൽ ആയിരുന്നു ആദ്യ പ്രദർശനം.

ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്‍റെ അതിജീവനകഥ പറഞ്ഞ് ത്രിശൂല്‍

Intro:ട്രാൻസ് ജെൻഡർ സമൂഹത്തിന്റെ അതിജീവനത്തിന്റെ സന്ദേശവുമായി അമൽ പ്രസാദ് സംവിധാനം ചെയ്ത ത്രിശൂൽ. ട്രാൻസ് സമൂഹം മുഖ്യധാരയിലേക്ക് എത്തുന്നതിനു മുമ്പുള്ള സഹനത്തിന്റെ കാലഘട്ടമാണ് ഈ
ഹ്രസ്വചിത്രം ദൃശ്യവത്കരിക്കുന്നത്.

Body:hold - movie

vo

ആൺകുട്ടിയായി ജനിച്ച ശിവയുടെ മനസ്സ് പക്ഷേ പെണ്ണിന്റേതായിരുന്നു. അവന്റെ ചുറ്റുപാടുകൾക്ക് അത് ഉൾക്കൊള്ളാൻ ആവുമായിരുന്നില്ല. വീട്ടിൽനിന്ന് വലിച്ചെറിയപ്പെടുന്ന ശിവ എത്തിച്ചേരുന്നത് ട്രാൻസ് സമൂഹത്തിൽ. ക്ലേശങ്ങൾക്കൊടുവിൽ ശാരീരികമായും ശിവ പെണ്ണായി.

hold movie

ലിംഗമാറ്റ ശസ്ത്രക്രിയ സാർവത്രികമാകും മുമ്പുള്ള ദുരിതകാലം ആണ് ചിത്രത്തിൽ ഉള്ളത്.

byte
Asma- trans

ത്രിശൂലിന്റെ രചന നിർവഹിച്ച സുധി ആണ് പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീവേഷം അവതരിപ്പിക്കാൻ ശാരീരികമായി ഏറെ തയ്യാറെടുപ്പുകൾ വേണ്ടിവന്നതായി സുധി പറഞ്ഞു.

byte - Sruthy

ട്രാൻസ് സമൂഹം മുഖ്യധാരയിലേക്ക് എത്തുക എന്നതുകൊണ്ട് അർത്ഥമാക്കേണ്ടത് അവർക്ക് മറ്റുള്ളവരെ പോലെ തൊഴിലെടുത്ത് ജീവിക്കാനാവുക എന്നതാണെന്ന് സംവിധായകൻ

byte- Amal

Conclusion:23 മിനിറ്റ് നീളുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിബിൻ ചന്ദ്രൻ നിർവഹിച്ചിരിക്കുന്നു. വഴുതക്കാട് ലെനിൻ ബാലവാടിയിൽ ആയിരുന്നു ആദ്യ പ്രദർശനം.

etv bharat
തിരുവനന്തപുരം.
Last Updated : May 20, 2019, 12:32 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.