ETV Bharat / state

കേന്ദ്ര സേനയും പൊലീസും  റൂട്ട് മാർച്ച് നടത്തി

author img

By

Published : Apr 5, 2019, 4:04 AM IST

കാട്ടാക്കട ജംങ്ഷൻ  മുതൽ കിള്ളിവരെ  വാഹനവ്യൂഹ അടിസ്ഥാനത്തിൽ വെഹിക്കിൾ പരേഡും നടന്നു .

കേന്ദ്ര സേനയും പോലീസും  റൂട്ട് മാർച്ച് നടത്തി
റൂട്ട് മാർച്ച് നടത്തി

തിരുവനന്തപുരം കാട്ടാക്കടയിൽ കേന്ദ്ര സേനയും പൊലീസും റൂട്ട് മാർച്ച് നടത്തി. കാട്ടാക്കട വീരണകാവ് അരുവിക്കുഴി മുതൽ പട്ടകുളം ജംഗ്ഷൻ വരെയായിരുന്നു മാർച്ച് .

സി ഐ എസ് എഫ് അസിസ്റ്റന്‍റ് കമാന്‍റന്‍റ് ഉപേന്ദ്ര സിങ് , നെടുമങ്ങാട് ഡി.വൈ.എസ് പി . ബി വിനോദ്, കാട്ടാക്കട സി ഐ അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സി.ഐ.എസ്.എഫ് സേനാംഗങ്ങൾ ആണ് മാർച്ചിൽ അണി നിരന്നത്. ഇതിന് ശേഷം കാട്ടാക്കട ജംങ്ഷൻ മുതൽ കിള്ളിവരെ വാഹനവ്യൂഹ അടിസ്ഥാനത്തിൽ വെഹിക്കിൾ പരേഡും നടന്നു . തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌നബാധിത പ്രദേശങ്ങളിലാണ് റൂട്ട് മാർച്ച് നടക്കുന്നത്

കാട്ടാക്കടയിൽ  കേന്ദ്ര സേനയും പോലീസും  റൂട്ട് മാർച്ച് നടത്തി

.തെരഞ്ഞെടുപ്പിന് മുന്നോടിയായി  പ്രശ്‌നബാധിത പ്രദേശത്തു സേന നടത്തുന്ന റൂട്ട് മാർച്ചിന്റെ ഭാഗമായി, കാട്ടാക്കട വീരണകാവ്   അരുവിക്കുഴി മുതൽ പട്ടകുളം ജംഗ്ഷൻ വരെ    കേന്ദ്ര സേനയും പോലീസും  റൂട്ട് മാർച്ചു നടത്തി. സി ഐ എസ് എഫ്  അസിസ്റ്റന്റ് കമണ്ടൻഡ്  ഉപേന്ദ്ര സിങ്  , നെടുമങ്ങാട് ഡി.വൈ.എസ് പി . ബി വിനോദ്, കാട്ടാക്കട  സി ഐ  അനിൽകുമാർ  എന്നിവരുടെ   നേതൃത്വത്തിൽ ആണ് വൈകുന്നേരം അഞ്ചര മണിയോടെയാണ് മാർച്ച് നടത്തിയത്.  കമ്പനി സി.ഐ.എസ്.എഫ്  സേനാംഗങ്ങൾ ആണ് (  റൂട്ട് മാർച്ചു നടത്തിയത്  .ശേഷം കാട്ടാക്കട ജങ്ഷൻ  മുതൽ കിള്ളിവരെ  കേന്ദ്ര സേനയും പോലീസും വാഹനത്തിൽ കോൺവോയ് അടിസ്ഥാനത്തിൽ വെഹിക്കിൾ പരേഡും നടത്തി

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.