ETV Bharat / state

എട്ട് കിലോ ചന്ദനമുട്ടിയുമായി ഒരാള്‍ പിടിയില്‍

എട്ട് കിലോയുള്ള ചന്ദനമുട്ടികള്‍ ചെറുതായി മുറിച്ച് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

എട്ട് കിലോ ചന്ദനമുട്ടിയുമായി ഒരാള്‍ പിടിയില്‍
author img

By

Published : Jun 12, 2019, 8:42 AM IST

Updated : Jun 12, 2019, 11:50 AM IST

തിരുവനന്തപുരം: എട്ട് കിലോ ചന്ദനമുട്ടിയുമായി തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍. തക്കല സ്വദേശി മര്യാര്‍സുദം ആണ് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചന്ദനമുട്ടികള്‍ കടത്തുന്നതിനിടയില്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

എട്ട് കിലോ ചന്ദനമുട്ടിയുമായി ഒരാള്‍ പിടിയില്‍

ചന്ദനമുട്ടികള്‍ ചെറുതായി മുറിച്ച് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേരള - തമിഴ്നാട് അതിര്‍ത്തിയില്‍ നടത്തിയ മിന്നല്‍ വാഹന പരിശോധനയില്‍ ചന്ദനമുട്ടികള്‍ കണ്ടെത്തിയത്. പിടിയിലായ പ്രതിയെ വനംവകുപ്പിന് കൈമാറി.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലെക്ക് കടത്തികൊണ്ട് വരുകയായിരുന്ന 8 കിലോ ചന്ദന മുട്ടിയുമായി ഒരാൾ ഏക്സൈസിന്റെ പിടിയിൽ. തക്കല ശിവപാറ വിള വീട്ടിൽ മര്യാർസുദം (43) ആണ് പിടിയിലായത്.തമിഴ്നാട്ടിൽ  ബസ് മാർഗ്ഗം കടത്തികൊണ്ടു വരുകയായിരുന്ന 8 കിലോ ചന്ദന മുട്ടികൾ ചെറുതായി മുറിച്ച്  ബാഗിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ഷിബുവിന്റെ നേതൃത്വത്തിലെ ഏക്സൈസ് സംഘം   പാറശാല ഇഞ്ചി വിളയ്ക്കു സമീപത്തുള്ള കേരള തമിഴ്നാട് അതിർത്തി പ്രദേശത്ത് നടത്തിയ മിന്നൽ വാഹന പരിശോധനയിലാണ് ചന്ദന മുട്ടികൾ കണ്ടെത്തിയത്.പി ടി കൂടിയ ചന്ദനത്തെയും കടത്തികൊണ്ടു വന്ന മര്യാർ സുദത്തെയും പോറസ്റ്റ് ഉദ്യോഗസ്ഥാർക്ക് കൈമാറും.
Sent from my Samsung Galaxy smartphone.
Last Updated : Jun 12, 2019, 11:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.