തിരുവനന്തപുരം : കെ.എസ്.ആർ.ടിസിയിൽ പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ഇന്നു മുതൽ തിരിച്ചെടുക്കും. അഞ്ച് വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ള ഡ്രൈവർമാരെയാണ് തിരിച്ചെടുക്കുന്നത്. അതേ സമയം ഡ്രൈവർമാരുടെ കുറവു കാരണം ഇന്നും 250 ൽ അധികം സർവീസുകൾ റദ്ദാക്കി. തെക്കൻ മേഖലയിൽ 136 സർവീസുകളാണ് റദ്ദാക്കിയത്.
പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ഇന്നു മുതൽ തിരിച്ചെടുക്കും - എം പാനൽ ഡ്രൈവർമാർ
ഡ്രൈവർമാരുടെ കുറവു കാരണം ഇന്നും 250 ൽ അധികം സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം : കെ.എസ്.ആർ.ടിസിയിൽ പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ഇന്നു മുതൽ തിരിച്ചെടുക്കും. അഞ്ച് വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ള ഡ്രൈവർമാരെയാണ് തിരിച്ചെടുക്കുന്നത്. അതേ സമയം ഡ്രൈവർമാരുടെ കുറവു കാരണം ഇന്നും 250 ൽ അധികം സർവീസുകൾ റദ്ദാക്കി. തെക്കൻ മേഖലയിൽ 136 സർവീസുകളാണ് റദ്ദാക്കിയത്.
കെ.എസ്.ആർ.ടിസിയിൽ പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ ഇന്നു മുതൽ തിരിച്ചെടുക്കും. അഞ്ച് വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ള ഡ്രൈവർമാരെയുണ്ട് തിരിച്ചെടുക്കുന്നത്. അതേ സമയം ഡ്രൈവർമാരുടെ കുറവു കാരണം ഇന്നും 250 ൽ അധികം സർവീസുകൾ റദ്ദാക്കി. തെക്കൻ മേഖലയിൽ 136 സർവീസുകളാണ് റദ്ധാക്കിയത്.
Conclusion: