ETV Bharat / state

പ്രത്യേക ബ്രാൻഡിൽ അരി വിപണിയിലെത്തിക്കുമെന്ന് കൃഷി മന്ത്രി

പുതിയ റൈസ് മിൽ സ്ഥാപിക്കുന്നതിന് പ്രദേശത്ത് അനുയോജ്യമായ സ്ഥലം ലഭിക്കുമോ എന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ.

നിയമസഭാ
author img

By

Published : Jun 11, 2019, 8:13 PM IST

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല് പ്രത്യേക ബ്രാൻഡ് അരിയായി വിപണിയിലെത്തിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ. കൊട്ടാരക്കര എംഎൽഎ ഐഷാ പോറ്റിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. കൊട്ടാരക്കരയിൽ പുതിയ റൈസ് മിൽ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ഐഷാ പോറ്റി സബ്മിഷൻ ഉന്നയിച്ചത്. കൃഷിവകുപ്പിന്‍റെ ഏക്കർകണക്കിന് സ്ഥലം പ്രദേശത്ത് ഉണ്ടെന്നും ഇവിടെ മില്ലും ഗോഡൗണും നിർമ്മിക്കണമെന്നും അയിഷാ പോറ്റി ആവശ്യപ്പെട്ടു.

പുതിയ റൈസ് മിൽ സ്ഥാപിക്കുന്നതിന് പ്രദേശത്ത് അനുയോജ്യമായ സ്ഥലം ലഭിക്കുമോ എന്ന കാര്യം പരിശോധിക്കും. ഒരുകോടി 16 ലക്ഷത്തിലധികം രൂപ ജില്ലയിൽ പ്ലാന്‍റ് സ്ഥാപിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രാവിഷ്കൃത പദ്ധതിയിൽ സമർപ്പിക്കുന്നതിന് കൃഷി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

Intro:കൊല്ലം ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല് പ്രത്യേക ബ്രാൻഡ് അരിയായി വിപണിയിലെത്തിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽകുമാർ. കൊട്ടാരക്കര എംഎൽഎ ഐഷാ പോറ്റി യുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

Body:കൊട്ടാരക്കരയിൽ പുതിയ റൈസ്മിൽ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ഐഷാ പോറ്റി സബ്മിഷൻ ഉന്നയിച്ചത്. കൃഷിവകുപ്പിന്റെ ഏക്കർകണക്കിന് സ്ഥലം പ്രദേശത്ത് ഉണ്ടെന്നും ഇവിടെ മില്ലും ഗോഡൗണും നിർമ്മിക്കണമെന്നും അയിഷാ പോറ്റി ആവശ്യപ്പെട്ടു.

ബൈറ്റ്
11:40

കൊല്ലം ജില്ലയിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ല് കുത്തി പ്രത്യേക ബ്രാൻഡ് അരിയാക്കി വിപണിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി മറുപടി നൽകി. പുതിയ റൈസ് മിൽ സ്ഥാപിക്കുന്നതിന്
പ്രദേശത്ത് അനുയോജ്യമായ സ്ഥലം ലഭിക്കുമോ എന്ന കാര്യം പരിശോധിക്കും. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ സമർപ്പിക്കുന്നതിന് കൃഷി വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

ബൈറ്റ്
11:45

ഒരുകോടി 16 ലക്ഷത്തിലധികം രൂപ കൊല്ലം ജില്ലയിൽ പ്ലാൻറ് സ്ഥാപിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടിവി ഭാരത്
തിരുവനന്തപുരം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.