ETV Bharat / state

ഹയര്‍ സെക്കന്‍ഡറി ഫലം എട്ടിന് - ahsc

ഫലം കാത്തിരിക്കുന്നത് 9.5 ലക്ഷം വിദ്യാര്‍ഥികള്‍. രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം

ഹയര്‍ സെക്കന്‍ഡറി ഫലം എട്ടിന്
author img

By

Published : May 6, 2019, 3:19 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി കോഴ്സുകളുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. എട്ടിന് രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം നടക്കുക. www.dhsekerala.gov.in , www.keralaresults.nic.in , www.prd.kerala.gov.in , www.results.itschool.gov.in എന്നീ വെബ്സെറ്റുകളില്‍ ഫലം ലഭ്യമാകും.

പരീക്ഷാഫലം പ്രത്യേക ആപ്പിലൂടെയും അറിയാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും iExam മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫലമറിയാനാകും. 9.5 ലക്ഷം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്.

Intro:Body:

mathrubhumi.com

ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ബുധനാഴ്ച

5-6 minutes

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി  പരീക്ഷാഫലം എട്ടാം തിയതി പ്രഖ്യാപിക്കും.

രാവിലെ പതിനൊന്നു മണിക്കാണ് ഫലപ്രഖ്യാപനം. dhsekerala.gov.in, keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാകും.

പരീക്ഷാഫലങ്ങള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് iExaMS എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അതിലൂടെയും അറിയാന്‍ സാധിക്കും.

content highlights: higher secondary exam result

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.