ETV Bharat / state

Exclusive: പൊലീസ് ട്രെയിനികള്‍ക്ക് അടിമപ്പണി; ദൃശ്യങ്ങൾ ഇടിവി ഭാരതിന്

പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ട്രെയിനികളെ കൊണ്ട് തൊട്ടടുത്ത കേന്ദ്രീയ വിദ്യാലയത്തിലെ ഫര്‍ണിച്ചറുകള്‍ നീക്കം ചെയ്യുന്നു. അതും നട്ടുച്ചക്ക്....

പൊലീസ് ട്രെയിനികള്‍ക്ക് അടിമപ്പണി ; ദൃശ്യങ്ങൾ ഇടിവി ഭാരതിന്
author img

By

Published : May 29, 2019, 9:02 PM IST

തിരുവനന്തപുരം: പേരൂർക്കടയിലെ എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനികള്‍ക്ക് അടിമ പണി. ക്യാമ്പിനുള്ളിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയം സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ഫർണീച്ചർ ഉൾപ്പടെയുളള സാധനങ്ങൾ ചുമന്ന് മാറ്റുന്ന ജോലിയിലാണ് മുപ്പതോളം പൊലീസ് ട്രെയിനികൾക്ക്. കടുത്ത വേനലില്‍ വിശ്രമം അനുവദിക്കാതെ പൊലീസ് ട്രെയിനികളെക്കൊണ്ട് ജോലികള്‍ ചെയ്യിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇടിവി ഭാരതിന് ലഭിച്ചു.

പൊലീസ് ട്രെയിനികള്‍ക്ക് അടിമപ്പണി

Intro:തിരുവനന്തപുരം എസ്.എ.പി ക്യാംപിലെ പോലീസുകാർക്ക് അടിമ പണി. ക്യാംപിനുള്ളിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയ
മാറ്റി സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ഫർണിച്ചർ ഉൾപ്പെടെയുളള സാധനങ്ങൾ ചുമന്നു മാറ്റുന്ന ജോലീയിലാണ് 30ഓളം പോലീസ് ട്രെയിനികൾ. ഉച്ച സമയത്ത് പോലും വിശ്രമം ഇല്ലാതെയാണ് ഇവർ ഈ ജോലികൾ ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങൾ ഇടിവി ഭാരതിന് ലഭിച്ചു.

Body:തിരുവനന്തപുരം പേരൂർക്കടയിലെ എസ്എപി ക്യാംപിനുള്ളിൽ പ്രവർത്തിച്ചിരുന്ന കേന്ദീയ വിദ്യാലയം സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയാണ്. ഇതിനായാണ് ക്യാംപിലെ ട്രെയിനികളെ ഉൾപ്പെടെയുള്ള പോലീസുകാരെ ലോഡിങ്ങ് ജോലിക്കായി ഉപയോഗിക്കുന്നത്.കഴിഞ്ഞ മൂന്ന് ദിവസമായി മുപ്പതോളം പോലീസുകാർ ഈ ജോലിയിലാണ്.

എവി വിത്ത് മ്യൂസിക്

ഉച്ച സമയത്ത് പോലും വിശ്രമം ഇല്ലാതെ ഇവർ ജോലി തുടരുകയാണ്. നമ്പർ പോലും ലഭിക്കാത്ത ട്രെയിനികളാണ് ഈ അടിമ പണി ചെയ്യുന്നത്.

എവി വിത്ത് മ്യൂസിക്

ഞങ്ങൾ അവിടെയെത്തുമ്പോൾ ഉച്ചയ്ക്ക് ഒരുമണിയോട് അടുത്തിരുന്നു. അപ്പോഴും
രണ്ട് പോലീസ് വാഹനത്തിൽ ഇവർ ഒന്നിനു പുറകെ ഒന്നായി ലോഡ് എത്തിച്ചു കോണ്ടിരിക്കുകയാണ്.

Conclusion:ഇടിവി ഭാരത്
തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.