തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് രാവിലെ നടക്കും. പാർട്ടി ആസ്ഥാനമായ എം.എൻ സ്മാരകത്തിലായിരിക്കും യോഗം. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യതകൾ യോഗം വിലയിരുത്തും. കൂടാതെ പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാർഥി പി.വി അൻവറിന്‍റെ വിമർശനവും യോഗത്തിൽ ചർച്ചയാകും. പി.വി.അൻവർ സിപിഐ മലപ്പുറം ജില്ലാ പ്രാദേശിക നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ, വയനാട്ടിലെ സിപിഐ സ്ഥാനാർഥി പി.പി. സുനീറിനെതിരെ നടത്തിയ വിമർശനവും യോഗത്തിൽ ചർച്ചയാകും.
സിപിഐ എക്സിക്യൂട്ടീവ് യോഗം ഇന്ന് - പി.വി.അൻവർ
തെരഞ്ഞെടുപ്പിലെ വിജയസാധ്യതകൾ, പി.വി അൻവറിന്‍റെ വിമർശനം എന്നിവ ചർച്ചയാകും
![സിപിഐ എക്സിക്യൂട്ടീവ് യോഗം ഇന്ന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3228953-880-3228953-1557368500838.jpg?imwidth=3840)
തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് രാവിലെ നടക്കും. പാർട്ടി ആസ്ഥാനമായ എം.എൻ സ്മാരകത്തിലായിരിക്കും യോഗം. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യതകൾ യോഗം വിലയിരുത്തും. കൂടാതെ പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാർഥി പി.വി അൻവറിന്‍റെ വിമർശനവും യോഗത്തിൽ ചർച്ചയാകും. പി.വി.അൻവർ സിപിഐ മലപ്പുറം ജില്ലാ പ്രാദേശിക നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ, വയനാട്ടിലെ സിപിഐ സ്ഥാനാർഥി പി.പി. സുനീറിനെതിരെ നടത്തിയ വിമർശനവും യോഗത്തിൽ ചർച്ചയാകും.
സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് രാവിലെ പാർട്ടി ആസ്ഥാനമായ എം.എൻ.സ്മാരകത്തിൽ നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയ സാധുത കൾ യോഗം വിലയിരുത്തും. പൊന്നാനി മണ്ഡലത്തിലെ എൽ.ഡി എഫ് സ്ഥാനാർത്ഥി പി.വി.അൻവർ സി.പി.ഐ മലപ്പുറം ജില്ലാ നേതൃത്വത്തിനെതിരെ ഉന്നയിച്ച വിമർശനവും യോഗത്തിൽ ചർച്ചയാകും
Conclusion: