ETV Bharat / state

ബാലഭാസ്കറിന്‍റെ മരണം; ദുരൂഹതകൾ പുറത്ത് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി - തിരുവനന്തപുരം

നിയമസഭയിൽ പി ടി തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

നിയമസഭയിൽ പി ടി തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകി മുഖ്യമന്ത്രി
author img

By

Published : Jun 13, 2019, 10:58 PM IST

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച എല്ലാ ദുരൂഹതകളും പുറത്ത് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച ശാസ്ത്രീയ അന്വേഷണം നടന്നു വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണം തന്നെ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി ടി തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിൽ പി ടി തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച എല്ലാ ദുരൂഹതകളും പുറത്ത് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച ശാസ്ത്രീയ അന്വേഷണം നടന്നു വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണം തന്നെ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പി ടി തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിൽ പി ടി തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകി മുഖ്യമന്ത്രി
Intro:Body:

വയലിനിസ്റ്റ് ബാല ഭാസ്കറിന്റെ മരണം സംബന്ധിച്ച എല്ലാ ദുരൂഹത കളൂം പുറത്തു കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതു സം ബ ന്ധിച്ച ശാസ്ത്രീയ അന്വേഷണം നടന്നു വരികയാണ്. ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണം തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിടി തോമസിന്റെ സബ്മിഷന് മറുപടി നൽകി

സമയം 11.34

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.