ETV Bharat / state

ബാലഭാസ്‌കറിന്‍റെ വാഹനത്തിലുണ്ടായിരുന്നത് 44 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും - Recovered car

അപകടം നടന്നതിന്‍റെ  പിറ്റേ ദിവസം ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുവും പ്രകാശൻ തമ്പിയും സ്റ്റേഷനിലെത്തി ഇവ വാങ്ങി

ബാലഭാസ്കറിന്‍റെ മരണം;  അപകട സമയത്ത് സഞ്ചരിച്ച കാറിലുണ്ടായിരുന്നത്  44 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും
author img

By

Published : Jun 9, 2019, 11:41 AM IST

തിരുവനന്തപുരം: അപകട സമയത്ത് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനുള്ളിൽ ഉണ്ടായിരുന്നത് 44 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയുമെന്ന് പൊലീസ്. അപകടം നടന്നപ്പോള്‍ സ്ഥലത്തെത്തിയ ഹൈവെ പൊലീസ് ഇത് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. മാലകൾ, വളകൾ, കുഞ്ഞിന്‍റെ ആഭരണങ്ങൾ എന്നിവ കൂടാതെ മറ്റൊരു ബാഗിൽ രണ്ട് ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. അപകടം നടന്നതിന്‍റെ പിറ്റേ ദിവസം ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ ബന്ധുവും പ്രകാശൻ തമ്പിയും സ്റ്റേഷനിലെത്തി ഇവ വാങ്ങി. ഉപയോഗിക്കുന്ന ആഭരണങ്ങളാണതെന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. അപകടം സംബന്ധിച്ച് പരാതികളൊന്നും അന്ന് ഇല്ലാത്തതിനാൽ പൊലീസിന് സംഭവത്തില്‍ സംശയമുണ്ടായിരുന്നില്ല. പിന്നീടാണ് സ്വർണ കടത്ത് കേസിൽ പ്രകാശൻ തമ്പി അറസ്റ്റിലാകുന്നത്

Intro:Body:

തിരുവനന്തപുരം, മംഗലുരു എന്നിവ ഉൾപ്പെടെ രാജ്യത്തെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് ഉടൻ കൈമാറും. ഇതു സംബന്ധിച്ച ഫയൽ അടുത്ത കേന്ദ്ര മന്ത്രിസഭ യോഗം പരിഗണിക്കും. എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ കീഴിലുള്ള തിരുവനന്തച്ചരം ,മംഗലുരു, അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗുവാഹട്ടി വിമാനത്താവളങ്ങളാണ് അദാനിക്ക് കൈമാറുന്നത്. വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനായി കഴിഞ്ഞ വർഷം നവംബറിൽ മോദി സർക്കാർ നടത്തിയ ലേലത്തിൽ ഏറ്റവും വലിയ തുക വാഗ്ദാനം ചെയ്തത് അദാനി ഗ്രൂപ്പ് ആയിരുന്നു. വിമാനത്താവജ്രം വഴി കടന്നു പോകുന്ന  ഓരോ യാത്രക്കാരനിൽ നിന്നും നിശ്ചിത തുക കേന്ദ്ര സർക്കാരിനു നൽകണമെന്ന വ്യവസ്ഥയിലായിരുന്നു ലേലം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.