തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നതുകൊണ്ടുള്ള സമ്മര്‍ദമാണ് ആത്മഹത്യശ്രമത്തിനു കാരണമെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. എസ്എഫ്ഐ അംഗങ്ങളും പ്രിന്‍സിപ്പലുമാണ് ആത്മഹത്യയുടെ ഉത്തരവാദികള്‍. പരീക്ഷയുടെ തലേദിവസവും ജാഥയില്‍ പങ്കെടുക്കാന്‍ എസ്എഫ്ഐയുടെ നിര്‍ബന്ധത്തില്‍ എതിര്‍പ്പ് അറിയിച്ചതിന് പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമം; പൊലീസ് കേസെടുത്തു - sfi
ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നത്.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നതുകൊണ്ടുള്ള സമ്മര്‍ദമാണ് ആത്മഹത്യശ്രമത്തിനു കാരണമെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. എസ്എഫ്ഐ അംഗങ്ങളും പ്രിന്‍സിപ്പലുമാണ് ആത്മഹത്യയുടെ ഉത്തരവാദികള്‍. പരീക്ഷയുടെ തലേദിവസവും ജാഥയില്‍ പങ്കെടുക്കാന്‍ എസ്എഫ്ഐയുടെ നിര്‍ബന്ധത്തില്‍ എതിര്‍പ്പ് അറിയിച്ചതിന് പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തു
6-8 minutes
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കേളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് പെണ്‍കുട്ടിക്കെതിരേ കേസെടുത്തത്.
സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നും
പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. അതിനിടെ, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ആറ്റിങ്ങല്‍ പോലീസാണ് നേരത്തെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചിരുന്നു.
ആത്മഹത്യയുടെ ഉത്തരവാദികള്‍ എസ്.എഫ്.ഐ.യൂണിറ്റ് അംഗങ്ങളും പ്രിന്‍സിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്റേണല്‍ പരീക്ഷയുടെ തലേദിവസവും ജാഥയില്‍ പങ്കെടുക്കാന്‍ എസ്.എഫ്.ഐ.ക്കാര്‍ നിര്‍ബന്ധിച്ചു. എതിര്‍പ്പ് അറിയിച്ചപ്പോള്‍ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. ക്ലാസില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നത്. ദുഷ്ടന്മാരെ എന്റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ലെന്ന് പറഞ്ഞാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത്.
Conclusion: