ETV Bharat / state

എൽ ഡി എഫ് ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിക്കണമായിരുന്നു: എ എം ആരിഫ്

ശബരിമല സുപ്രീം കോടതി വിഷയമായതിനാൽ സർക്കാരും സൂക്ഷമത പുലർത്തിയത്

എ.എം ആരിഫ്
author img

By

Published : May 27, 2019, 2:21 PM IST

തിരുവനന്തപുരം: ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ശബരിമല വിഷയവും എൽ ഡി എഫ് പ്രചാരണത്തിൽ ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നതെന്ന് എ എം ആരിഫ്. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ നേതാക്കൾ പലയിടത്തും വിഷയം പറഞ്ഞില്ല. സുപ്രീം കോടതി വിഷയമായതിനാലാണ് സർക്കാരും സൂക്ഷ്മത പുലർത്തിയത്. മോഡി പേടി ഒരു പരിധി വരെ കേരളത്തെ സ്വാധീനിക്കാനിടയുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു. മോദിക്കെതിരെ ഉണ്ടായ ന്യൂനപക്ഷ ഏകീകരണം കോൺഗ്രസിന് ഗുണമായി. എന്നാൽ മറ്റ് സ്ഥലങ്ങളിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായ ന്യൂനപക്ഷ ഏകീകരണം ആലപ്പുഴയിൽ ഉണ്ടായില്ലെന്നും എ എം ആരിഫ് തിരുവനന്തപുരത്ത് പറഞ്ഞു.

Intro:Body:

എൽ.ഡി.എഫ് ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പറയണമായിരുന്നു. 

ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ശബരിമല വിഷയവും എൽ ഡി എഫ് പ്രചാരണത്തിൽ ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്.

തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ നേതാക്കൾ പലയിടത്തും വിഷയം പറഞ്ഞില്ല. 

സുപ്രീം കോടതി വിഷയമായതിനാലാണ് സർക്കാരും സൂക്ഷമത പുലർത്തിയത്.

മോഡി പേടി ഒരു പരിധി വരെ കേരളത്തെ സാധിക്കാനിടയുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു.

മോഡി പേടി കോൺഗ്രസിന് ഗുണം ചെയ്തു

എ.എം ആരിഫ്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.