ETV Bharat / state

പാലാരിവട്ടം അഴിമതിയില്‍ സർക്കാരിനെ പരിഹസിച്ച് യുവമോർച്ച

പാലാരിവട്ടം അഴിമതി കേസ് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഗൂഢശ്രമമാണ് ഇരുമുന്നണികളും നടത്തുന്നതെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ പറഞ്ഞു.

ഇബ്രാഹിംകുഞ്ഞ് ഏത് ജയിലിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യുവമോർച്ച
author img

By

Published : Oct 17, 2019, 4:30 PM IST

Updated : Oct 17, 2019, 5:02 PM IST

ആലപ്പുഴ: പാലാരിവട്ടം പാലം അഴിമതി കേസിൽ ആരോപണവിധേയനായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഏത് ജയിലിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ.

പാലാരിവട്ടം അഴിമതിയില്‍ സർക്കാരിനെ പരിഹസിച്ച് യുവമോർച്ച

ഇബ്രാഹിംകുഞ്ഞിനെ ജയിലില്‍ അടയ്ക്കുമെന്ന് പാലാ ഉപതെരഞ്ഞെടുപ്പ് സമയത്ത് വീമ്പ് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ എന്താണ് നിലപാടെന്ന് വ്യക്തമാക്കണം. പാലാരിവട്ടം അഴിമതി കേസ് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഗൂഢശ്രമമാണ് ഇരുമുന്നണികളും നടത്തുന്നത്. ഇരുവരുടെയും അഡ്‌ജസ്റ്റ്‌മെന്‍റ്‌ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും ഇത് അഞ്ച് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇടിവി' ഭാരതിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Intro:

Body:ഇബ്രാഹിംകുഞ്ഞ് ഏത് ജയിലിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് യുവമോർച്ച

ആലപ്പുഴ : പാലാരിവട്ടം പാലം അഴിമതി കേസിൽ ആരോപണവിധേയനായ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് ഏത് ജയിലിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ.

ഇബ്രാഹിംകുഞ്ഞിന് സർക്കാരാണോ ഇപ്പോൾ ഭക്ഷണം നൽകുന്നതെന്ന് പാല് ഉപതിരഞ്ഞെടുപ്പ് സമയത്ത് വീമ്പ് പറഞ്ഞ മുഖ്യമന്ത്രി വ്യക്തമാക്കണം. പാലാരിവട്ടം അഴിമതി കേസ് ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ഗൂഢശ്രമമാണ് ഇരുമുന്നണികളും നടത്തുന്നത്. ഇരുവരുടെയും ഇരുവരുടേയും അഡ്ജസ്റ്റുമെന്റ് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിഞ്ഞു എന്നും ഇത് അഞ്ച് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളിലും പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇടിവി ഭാരതി'ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Conclusion:
Last Updated : Oct 17, 2019, 5:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.