ETV Bharat / state

ഇന്ധന വിലവർധനവിനെതിരെ ചക്രസ്‌തംഭന സമരം

author img

By

Published : Mar 16, 2020, 11:14 PM IST

Updated : Mar 16, 2020, 11:33 PM IST

ഇന്ധന വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായാണ് ചക്രസ്‌തംഭന സമരം നടത്തിയത്.

petrol cost hike  petrol cost hike india  petrol cost hike latest  Youth Congress Workers  Youth Congress Workers protest  alappuzha  ചക്രസ്‌തംഭന സമരം  wheel stuck protest  chakra sthambhana samaram  കൊവിഡ് 19  ഇന്ധന വിലവർധനവ്
ഇന്ധന വിലവർധനവ്

ആലപ്പുഴ: ഇന്ധന വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. സംസ്ഥാന വ്യാപകമായാണ് ചക്രസ്‌തംഭന സമരം നടത്തിയത്. കൊവിഡ് 19 നിയന്ത്രണത്തിന്‍റെ പശ്ചാത്തലത്തിൽ പരിമിതമായ പ്രവർത്തകരെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു സമരം. ചേർത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിച്ചു.

ഇന്ധന വിലവർധനവിനെതിരെ ചക്രസ്‌തംഭന സമരം

പ്രവർത്തകർ വാഹനം നിർത്തിയിട്ട് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. പ്രസിഡന്‍റ് എൻ.പി വിമൽ, കെ.ആർ രൂപേഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Last Updated : Mar 16, 2020, 11:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.