ആലപ്പുഴ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് വിവോ കേരളയുടെ സഹായം. ജില്ലയിലെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്കായി പത്ത് സ്മാർട്ട് ഫോണുകൾ വിവോ കേരള ടീം, ജില്ല കലക്ടർ എ.അലക്സാണ്ടറിന് കൈമാറി. വിവോ കേരള ഡിസ്ട്രിബ്യൂഷൻ മാനേജർ സുമേഷ് പണിക്കർ, ആലപ്പുഴ ബ്രാഞ്ച് മാനേജർമാരായ എസ്.ടി അരുൺ, ബാലു ബാബു എന്നിവർ ചേർന്നാണ് ഫോണുകൾ കൈമാറിയത്.
ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ നല്‍കി വിവോ കേരള
ജില്ലയിലെ നിർധന കുടുംബങ്ങളിലെ കുട്ടികൾക്കായി പത്ത് സ്മാർട്ട് ഫോണുകളാണ് വിവോ കേരള ടീം നല്‍കിയത്