ETV Bharat / state

വിഷുവിന് മുമ്പ് 365 കുടുംബശ്രീ ഭക്ഷണശാലകൾ തുടങ്ങുമെന്ന് മന്ത്രി തോമസ് ഐസക്ക്

മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പ്രവർത്തനം ആരംഭിക്കും.

THOMAS_ISAAC_REGARDING_KUBUMBASREE_CANTEEN  THOMAS_ISAAC  KUBUMBASREE_CANTEEN  ധനമന്ത്രി തോമസ് ഐസക്ക്  തോമസ് ഐസക്ക്
തോമസ് ഐസക്ക്
author img

By

Published : Mar 25, 2020, 4:25 PM IST

Updated : Mar 26, 2020, 11:38 PM IST

ആലപ്പുഴ: സംസ്ഥാനത്ത് വിഷുവിന് മുമ്പായി 365 കുടുംബശ്രീ ഭക്ഷണശാലകൾ തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ പരാമർശിച്ച ഭക്ഷണശാലകളാണ് ഇത്തരത്തിൽ തുടങ്ങുന്നത്. 365 പഞ്ചായത്തുകളിൽ 20 രൂപക്ക് ഊണ് നൽകുന്ന ഭക്ഷണശാലകൾ ആരംഭിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

വിഷുവിന് മുമ്പ് 365 കുടുംബശ്രീ ഭക്ഷണശാലകൾ തുടങ്ങുമെന്ന് മന്ത്രി തോമസ് ഐസക്ക്

മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ പ്രവർത്തനം ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ഇതിനായുള്ള തയ്യാറെടുപ്പിലാണ്. പദ്ധതിക്ക് പ്രഥമ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

Last Updated : Mar 26, 2020, 11:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.