ETV Bharat / state

തോമസ് ചാണ്ടി മാർഗ്ഗദർശിയായ നേതാവാണെന്ന് സുപ്രിയ സുലേ എംപി - തോമസ് ചാണ്ടി

ജനനന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം തങ്ങൾക്കെല്ലാം പ്രചോദനവും ആത്മവിശ്വാസവും പകർന്ന വ്യക്തിത്വമായിരുന്നെന്നും സുപ്രിയ സുലേ എംപി

ആലപ്പുഴ  സുപ്രിയ സുലേ എംപി  കുട്ടനാട് എംഎൽഎ  തോമസ് ചാണ്ടി  എൻസിപി സംസ്ഥാന പ്രസിഡന്‍റ്
തോമസ് ചാണ്ടി മർഗ്ഗദർശിയായ നേതാവെന്ന് സുപ്രിയ സുലേ എംപി
author img

By

Published : Dec 24, 2019, 6:35 PM IST

Updated : Dec 24, 2019, 7:42 PM IST

ആലപ്പുഴ: എല്ലാവർക്കും മാർഗ്ഗദർശിയായ നേതാവായിരുന്നു അന്തരിച്ച കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന പ്രസിഡന്‍റുമായ തോമസ് ചാണ്ടിയെന്ന് എൻസിപി ദേശീയ നേതാവും ദേശീയ അധ്യക്ഷൻ ശരത് പവാറിന്‍റെ മകളുമായ സുപ്രിയ സുലേ എംപി.

തോമസ് ചാണ്ടി മാർഗ്ഗദർശിയായ നേതാവാണെന്ന് സുപ്രിയ സുലേ എംപി

തോമസ് ചാണ്ടിയുടെ വിയോഗം നാടിനും പാർട്ടിക്കും ഒരുപോലെ നഷ്ടമാണ് ഉണ്ടാക്കിയത്. ജനനന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം തങ്ങൾക്കെല്ലാം പ്രചോദനവും ആത്മവിശ്വാസവും പകർന്ന വ്യക്തിത്വമായിരുന്നു. കുടുംബത്തിന്‍റെയും പാർട്ടിയുടെയും ദുഃഖത്തിൽ താന്‍ പങ്കുചേരുന്നുവെന്നും സുപ്രിയ സുലേ പറഞ്ഞു.

Intro:

Body:തോമസ് ചാണ്ടി മർഗ്ഗദർശിയായ നേതാവ്; വിയോഗം നാടിനും പാർട്ടിക്കും ഒരുപോലെ നഷ്ടം : സുപ്രിയ സുലേ എംപി

ആലപ്പുഴ : എല്ലാവർക്കും മർഗ്ഗദർശിയായ നേതാവായിരുന്നു അന്തരിച്ച കുട്ടനാട് എംഎൽഎയും എൻസിപി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയെന്ന് എൻസിപി ദേശീയ നേതാവും ദേശീയ അധ്യക്ഷൻ ശരത്ത് പവാറിന്റെ മകളുമായ സുപ്രിയ സുലേ എംപി.

തോമസ് ചാണ്ടിയുടെ വിയോഗം നാടിനും പാർട്ടിക്കകും ഒരുപോലെ നഷ്ടമാണ് ഉണ്ടാക്കിയത്. ജനനന്മ മാത്രം ആഗ്രഹിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം തങ്ങൾക്കെല്ലാം പ്രചോദനവും ആത്മവിശ്വാസവും പകർന്ന വ്യക്തിത്വമായിരുന്നു എന്നും കുടുംബത്തിന്റേയും പാർട്ടിയുടെയും ദുഃഖത്തിൽ താനും പങ്കുചേരുന്നു എന്നും സുപ്രിയ പറഞ്ഞു.

Conclusion:
Last Updated : Dec 24, 2019, 7:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.