ETV Bharat / state

സംസ്ഥാന ബജറ്റ്‌; അമ്പലപ്പുഴ മണ്ഡലത്തില്‍ 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു

ആലപ്പുഴ -ചങ്ങനാശ്ശേരി റോഡ്  ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 450 കോടി രൂപയും, തോട്ടപ്പിള്ളി സ്‌പില്‍വേയുടെ ആഴം കൂട്ടുന്നതിന് 280 കോടി രൂപയും ഉള്‍പ്പെടെ 6 പ്രവൃത്തികള്‍ക്കായി 765 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

STATE BUDGET  AMBALAPPUZHA  latest alapuzha  സംസ്ഥാന ബഡ്‌ജറ്റ്‌; അമ്പലപ്പുഴ മണ്ഡലത്തില്‍ 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു
സംസ്ഥാന ബഡ്‌ജറ്റ്‌; അമ്പലപ്പുഴ മണ്ഡലത്തില്‍ 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു
author img

By

Published : Feb 9, 2020, 4:56 AM IST

ആലപ്പുഴ: 2020-21 വര്‍ഷത്തെ സംസ്ഥാന ബജറ്റിന്‍റെ ഭാഗമായി ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി 450 കോടി രൂപയും, തോട്ടപ്പിള്ളി സ്‌പില്‍വേയുടെ ആഴം കൂട്ടുന്ന പ്രവൃത്തികള്‍ക്കായി 280 കോടി രൂപയും ഉള്‍പ്പെടെ 6 പ്രവൃത്തികള്‍ക്കായി 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചതായി മന്തി ജി.സുധാകരന്‍ അറിയിച്ചു.

അമ്പലപ്പഴ മണ്ഡലത്തിലെ വനിതാ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 5 കോടിരൂപയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡി ബാങ്കിന് പുതിയ കെട്ടിടം നിർമിക്കുന്നതിനായി 5 കോടി രൂപയും അനുവദിച്ചു. അമ്പലപ്പുഴ ഹെല്‍ത്ത് സെന്‍ററിന്‍റെ പുതിയ കെട്ടിടത്തിനായി 20 കോടിയും പ്രഖ്യാപിച്ചു. കരുമാടി ആയൂര്‍വ്വേദ ആശുപത്രി കെട്ടിടത്തിനായി 5 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Intro:Body:സംസ്ഥാന ബഡ്ജറ്റ് : അമ്പലപ്പുഴ മണ്ഡലത്തില്‍ 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു - മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: 2020-21 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിന്‍റെ ഭാഗമായി ആലപ്പുഴ - ചങ്ങനാശ്ശേരി റോഡ് എലിവേറ്റഡ് റോഡ് ഉള്‍പ്പെടെ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി 450 കോടി രൂപയും, തോട്ടപ്പിള്ളി സ്പില്‍വേയുടെ ആഴം കൂട്ടുന്ന പ്രവൃത്തികള്‍ക്കായി 280 കോടി രൂപയും ഉള്‍പ്പെടെ 6 പ്രവൃത്തികള്‍ക്കായി 765 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചതായി മന്തി ജി.സുധാകരന്‍ അറിയിച്ചു.

അമ്പലപ്പഴ മണ്ഡലത്തിലെ വനിതാ ഹോസ്റ്റല്‍ നിര്‍മ്മാണം (5 കോടിരൂപ), ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മെഡിബാങ്കിന് പുതിയ കെട്ടിടം (5 കോടി രൂപ), അമ്പലപ്പുഴ ഹെല്‍ത്ത് സെന്‍ററിന്‍റെ പുതിയ കെട്ടിടം (20 കോടി രൂപ), കരുമാടി ആയൂര്‍വ്വേദ ആശുപത്രി കെട്ടിടം (5 കോടി രൂപ) എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.