ETV Bharat / state

ക്രിക്കറ്റ് ഇതിഹാസം തുഴയെറിഞ്ഞു; പുന്നമടയില്‍ ആവേശം

സച്ചിനെ കാണാൻ ആയിരകണക്കിന് ജനങ്ങളാണ് പുന്നമടയിലെത്തിയത്

നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് തിരി തെളിയുന്നു
author img

By

Published : Aug 31, 2019, 9:33 PM IST

ആലപ്പുഴ: ക്രിക്കറ്റ് പ്രേമികൾക്ക് സച്ചിൻ ടെൻഡുല്‍ക്കർ എന്നും ആവേശമാണ്. കേരളത്തിന്‍റെ ഫുട്ബോൾ ആവേശമായി കേരള ബ്ലാസ്റ്റഴ്സ് ഉടമയായും സച്ചിൻ മലയാളികൾക്ക് പ്രിയങ്കരനാണ്. ഇപ്പോഴിതാ ആലപ്പുഴ പുന്നമട കായലിൽ നെഹ്‌റു ട്രോഫി മത്സര വേദിയിലേക്ക് സൂപ്പർ താരത്തിന്‍റെ മാസ് എൻട്രി. ഇഷ്ടതാരത്തിന്‍റെ വരവും പ്രസംഗവും ഗാലറികളെ ഇളക്കി മറിച്ചു. മ്യഖ്യാതിഥിയായ സച്ചിൻ ടെണ്ടുൽക്കർ കൃത്യസമയത്ത് തന്നെ പുന്നമടയിൽ എത്തി. കഥകളി കലാവിരുന്ന് ഒരുക്കിയ വലിയ കെട്ടുവള്ളത്തിലായിരുന്നു സച്ചിന്‍റെ വരവ്.

sachin nehru trophy boat race ആവേശത്തുഴയെറിഞ്ഞ് സച്ചിൻ inauguration
സച്ചിൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

സച്ചിന്‍റെ എത്തിയതോടെ പുന്നമടയിൽ ഇരുകരകളിലും തിങ്ങി നിറഞ്ഞുനിന്ന ജനക്കൂട്ടം ആവേശത്തിലായി. ആർപ്പ് വിളികളോടെ ക്രിക്കറ്റ് ദൈവത്തെ അവര്‍ സ്വീകരിച്ചു. മാസ് ഡ്രില്ലിന്‍റെ പതാക ഉയർത്തിയപ്പോൾ തുഴകൾ ഉയർത്തി തുഴച്ചിൽകാരും സച്ചിനെ അഭിവാദ്യം ചെയ്തു.

സച്ചിൻ നെഹ്റു ട്രോഫി പരിശോധിക്കുന്നു

സ്ത്രീകളുടെ വളളംകളി കേരളത്തിന്‍റെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജലസംരക്ഷണവും ടൂറിസവും മാതൃകയാണ്. ജലസുരക്ഷയുടെ വേറിട്ട പ്രവർത്തനമാണ് വള്ളംകളിയെന്നും അദ്ദേഹം പറഞ്ഞു.

സച്ചിൻ വേദിയിലേക്ക്

മത്സരത്തിനിടയിൽ ധനമന്ത്രി തോമസ് ഐസകിനൊപ്പം മത്സര ട്രാക്കിലൂടെതന്നെയാണ് സച്ചിൻ മടങ്ങിയത്.

സച്ചിൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനൊപ്പം

Intro:Body:

കാണികളെ ആവേശതിരാഴിലാത്തി സച്ചിൻ

ആലപ്പുഴ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് പുന്നമട കായലിൽ മാസ് എൻട്രി. ഇഷ്ടതാരത്തിന്റെ വരവും പ്രസംഗവും യാത്രയും ഗാലറികളെ ഇളക്കി മറിച്ചു. മ്യഖ്യാതിഥിയായ സചിൻ ടെണ്ടുൽക്കർ കൃത്യസമയത്ത് തന്നെ പുന്നമടയിൽ എത്തി. സംഘാടകർ കഥകളി കലാവിരുന്ന് ഒരുക്കിയ വലിയ കെട്ടുവള്ളത്തിലായിരുന്നു സച്ചിന്റെ വരവ്.. പുന്നമടയിൽ ഇരുകരകളിലും തിങ്ങി നിറഞ്ഞ ജനക്കൂട്ടം ഇളകി.ആർപ്പ് വിളിയും ആരവും മുഴുക്കി. വള്ളങ്ങളുടെ മാസ് ഡ്രില്ലിന്റെ പതാക ഉയർത്തിയപ്പോൾ തുഴകൾ ഉയർത്തി തുഴച്ചിൽ കാരും അഭിവാദ്യം ചെയ്തു. സ്ത്രീകൾ വളളംകളിയിൽ മാറ്റുരക്കുന്നത് മറ്റൊങ്ങും കാണാൻ കഴിയില്ലെന്ന് സച്ചിൻ പറഞ്ഞു. സ്വച്ഛ് ഭാരത പദ്ധതിയിലൂടെ രാജ്യമെങ്ങും ശുചിത്വ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കേരളത്തിലെ ജലസംരക്ഷണം മാതൃകയാണ്. ജലസുരക്ഷയുടെ വേറിട്ട പ്രവർത്തനമാണ് വള്ളം കളിയെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിൽ കേരളം മറ്റ് ദേശക്കാർക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും  അദ്ദേഹം പറഞ്ഞു. മത്സരത്തിനടയിൽ ബോട്ടിന്റെ മുന്നിൽ കയറി കായലിലൂടെ ധനമന്ത്രി തോമസ് ഐസകിനൊപ്പം ട്രാക്കിലൂടെ സച്ചിൻ മടങ്ങിയപ്പോഴും ജനം ഇളകി.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.