ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാൻ ഇന്ന് നാമനിർദേശ പത്രിക സമർപിച്ചു. വരണാധികാരി പട്ടണക്കാട് ബി.ഡി.ഒ മുമ്പാകെ രാവിലെ 11.30ന് ശേഷമാണ് ഷാനിമോൾ പത്രിക നൽകിയത്. രണ്ട് സെറ്റ് പത്രികകളാണ് ഷാനിമോൾ സമർപ്പിച്ചത്. മഹാത്മാഗാന്ധി സന്ദർശനം നടത്തിയ കുത്തിയതോട് പഞ്ചായത്ത് ഓഫീസ് അങ്കണത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്‌പാർച്ചനക്ക് ശേഷം പൊന്നാംവെളി കോൺഗ്രസ് ഓസീസിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപണം നടത്തിയത്. മുൻ എംഎൽഎമാരായ എം മുരളി, ജോസഫ് വഴക്കൻ, മഹിളാ കോൺഗ്രസ് നേതാക്കളായ ലതികാസുഭാഷ്, ബിന്ദു കൃഷ്ണ എന്നിവർക്കൊപ്പമാണ് ഷാനിമോൾ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ അരൂരിൽ പ്രചരണ ആയുധമാക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കാൻ ഈ തെരഞ്ഞെടുപ്പ് ഉപകരിക്കുമെന്നും പത്രികസമർപണത്തിന് ശേഷം ഷാനിമോൾ പറഞ്ഞു.
ശബരിമല വിഷയം അരൂരിൽ പ്രചാരണായുധമാക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ - alappuzha
ഷാനിമോള്‍ ഉസ്മാന്‍ രണ്ട് സെറ്റ് പത്രികകള്‍ സമര്‍പിച്ചു
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാൻ ഇന്ന് നാമനിർദേശ പത്രിക സമർപിച്ചു. വരണാധികാരി പട്ടണക്കാട് ബി.ഡി.ഒ മുമ്പാകെ രാവിലെ 11.30ന് ശേഷമാണ് ഷാനിമോൾ പത്രിക നൽകിയത്. രണ്ട് സെറ്റ് പത്രികകളാണ് ഷാനിമോൾ സമർപ്പിച്ചത്. മഹാത്മാഗാന്ധി സന്ദർശനം നടത്തിയ കുത്തിയതോട് പഞ്ചായത്ത് ഓഫീസ് അങ്കണത്തിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്‌പാർച്ചനക്ക് ശേഷം പൊന്നാംവെളി കോൺഗ്രസ് ഓസീസിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപണം നടത്തിയത്. മുൻ എംഎൽഎമാരായ എം മുരളി, ജോസഫ് വഴക്കൻ, മഹിളാ കോൺഗ്രസ് നേതാക്കളായ ലതികാസുഭാഷ്, ബിന്ദു കൃഷ്ണ എന്നിവർക്കൊപ്പമാണ് ഷാനിമോൾ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ അരൂരിൽ പ്രചരണ ആയുധമാക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കാൻ ഈ തെരഞ്ഞെടുപ്പ് ഉപകരിക്കുമെന്നും പത്രികസമർപണത്തിന് ശേഷം ഷാനിമോൾ പറഞ്ഞു.
ആലപ്പുഴ : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വരണാധികാരി പട്ടണക്കാട് ബി.ഡി.ഒ മുമ്പാകെ രാവിലെ 11-30ന് ശേഷമാണ് ഷാനിമോൾ പത്രിക നൽകിയത്. രണ്ട് സെറ്റ് പത്രികകളാണ് ഷാനിമോൾ സമർപ്പിച്ചത്. മഹാത്മാഗാന്ധി സന്ദർശനം നടത്തിയ കുത്തിയതോട് പഞ്ചായത്ത് ഓഫീസ് അങ്കണത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പൊന്നാംവെളി കോൺഗ്രസ് ഓസീസിൽ നിന്നും നേതാക്കൾക്കും പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് പത്രിക സമർപ്പണം നടത്തിയത്. മുൻ എംഎൽഎമാരായ എം മുരളി, ജോസഫ് വഴക്കൻ, മഹിളാ കോൺഗ്രസ് നേതാക്കളായ ലതികാ സുഭാഷ്, ബിന്ദു കൃഷ്ണ എന്നിവർക്കൊപ്പമാണ് ഷാനിമോൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ അരൂരിൽ പ്രചരണ ആയുധമാക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തുറന്നു കാണിക്കാൻ ഈ തിരഞ്ഞെടുപ്പ് ഉപകരിക്കുമെന്നും പത്രികാ സമർപ്പണത്തിന് ശേഷം ഷാനിമോൾ പറഞ്ഞു.Conclusion: