ETV Bharat / state

ബജറ്റിൽ രണ്ടാം കുട്ടനാട് പാക്കേജിന് 2400 കോടി രൂപ

author img

By

Published : Feb 7, 2020, 8:28 PM IST

Updated : Feb 7, 2020, 10:29 PM IST

ഒന്നാം കുട്ടനാട് പാക്കേജിൽ അപാകത ഉള്ളതുകൊണ്ടാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്. ഇത്തരം അപാകതകൾ സൃഷ്ടിക്കുന്നത് ഉദ്യോഗസ്ഥവൃന്ദമാണെന്നും കേരളാ കോൺഗ്രസ് (എം) നേതാവ് എഎൻ പുരം ശിവകുമാർ

Kuttanad Package in Budget  രണ്ടാം കുട്ടനാട് പാക്കേജ്  ഒന്നാം കുട്ടനാട് പാക്കേജ്  കേരളത്തിലെ നെല്ലറ.  കുട്ടനാടൻ മേഖല  Rs 2400 crore for Second Kuttanad Package
കുട്ടനാട്

ആലപ്പുഴ : കേരളത്തിന്‍റെ നെല്ലറയായ കുട്ടനാടൻ മേഖലയുടെ സമഗ്രവികസനത്തിനായി രണ്ടാം കുട്ടനാട് പാക്കേജ് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്‍റെ നാലാം ബജറ്റിൽ രണ്ടാം കുട്ടനാട് പാക്കേജിനായി 2400 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കുട്ടനാട് പാക്കേജ് എന്നത് കുട്ടനാടൻ ജനതയുടെ തന്നെ വികാരമാണ്. ഒന്നാം കുട്ടനാട് പാക്കേജിൽ അപാകത ഉള്ളതുകൊണ്ടാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്. ഇത്തരം അപാകതകൾ സൃഷ്ടിക്കുന്നത് ഉദ്യോഗസ്ഥവൃന്ദമാണെന്നും ഇതുമായി ബന്ധപ്പെട്ട ജനങ്ങൾക്കിടയിൽ ആശങ്കകൾ ഉണ്ടായിട്ടുണ്ടെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം എഎൻ പുരം ശിവകുമാർ പറയുന്നു. ഇത് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ബജറ്റിൽ രണ്ടാം കുട്ടനാട് പാക്കേജിന് 2400 കോടി രൂപ

പ്രളയത്തെ അതിജീവിച്ച കുട്ടനാടിനെ സംരക്ഷിക്കാൻ വേണ്ടി നടത്തേണ്ട പ്രാരംഭ പ്രവർത്തനങ്ങളിൽ ഒന്നായ തോട്ടപ്പള്ളി സ്‌പിൽവേയുടെ വികസനത്തിന് പണം വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ കാർഷിക മേഖലയിലെ തൊഴിൽ ലഭ്യത ഉയർത്തുമെന്നും നെൽകൃഷി വികസനത്തിന് റോയൽറ്റി ഏർപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

Intro:

Body:രണ്ടാം കുട്ടനാട് പാക്കേജിനെ സ്വാഗതം ചെയ്ത് കുട്ടനാടൻ ജനത; ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

ആലപ്പുഴ : കേരളത്തിലെ നെല്ലറയായ കുട്ടനാട് സംരക്ഷിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. കുട്ടനാടൻ മേഖലയുടെ സമഗ്രവികസനത്തിനായി രണ്ടാം കുട്ടനാട് പാക്കേജ് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ നാലാം ബജറ്റിൽ രണ്ടാം കുട്ടനാട് പാക്കേജിനായി മാത്രം 2400 കോടി രൂപയാണ് മാറ്റിയിട്ടുള്ളത്. പ്രളയ അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ചു രണ്ടാം കുട്ടനാട് പാക്കേജ് തയാറാക്കിയിരിക്കുന്നത്. എന്നതുകൊണ്ടുതന്നെ ദീർഘദൃഷ്ടിയുള്ള ബജറ്റ് എന്ന വിശേഷണമാണ് കുട്ടനാടൻ ജനത ഇതിന് നൽകിയിട്ടുള്ളത്. ആവശ്യമായ പരിഗണന കുട്ടനാട്ടിൽ നൽകിയെന്നത് കൊണ്ടുതന്നെ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൽ രണ്ടാം കുട്ടനാട് പാക്കേജ് സ്വാഗതം പ്രഖ്യാപിച്ചത് സസന്തോഷം സ്വാഗതം ചെയ്യുന്നതായി കർഷക സംഘടനാ നേതാക്കൾ പറഞ്ഞു.

ബൈറ്റ് : എഎൻ പുരം ശിവകുമാർ - കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം

കുട്ടനാട് പാക്കേജ് എന്നത് കുട്ടനാടൻ ജനതയുടെ തന്നെ വികാരമാണ്. അതുകൊണ്ടുതന്നെ ആ പദ്ധതി വിജയിപ്പിക്കാൻ ആവശ്യമായ എല്ലാ സഹകരണവും ജനങ്ങളിൽ ഉണ്ടാകും. ഒന്നാം കുട്ടനാട് പാക്കേജിൽ അപാകത ഉള്ളതുകൊണ്ടാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്. ഇത്തരം അപാകതകൾ സൃഷ്ടിക്കുന്നത് ഉദ്യോഗസ്ഥവൃന്ദം ആണെന്നും ഇതുമായി ബന്ധപ്പെട്ട ജനങ്ങൾക്കിടയിൽ ആശങ്കകൾ ഉണ്ടായിട്ടുണ്ടെന്നും കർഷകർ പറയുന്നു. ഇത് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് കുട്ടനാടൻ ജനതയുടെ ആവശ്യം.

പ്രളയത്തെ അതിജീവിച്ച കുട്ടനാടിനെ സംരക്ഷിക്കാൻ വേണ്ടി നടത്തേണ്ട പ്രാരംഭ പ്രവർത്തനങ്ങളിൽ ഒന്നായ തോട്ടപ്പള്ളി സ്പിൽവേയുടെ വികസനത്തിന് പണം വകയിരുത്തിയിട്ടുണ്ട്. ഇതിനു പുറമേ കാർഷിക മേഖലയിലെ തൊഴിൽ ലഭ്യത ഉയർത്തുമെന്നും നെൽകൃഷി വികസനത്തിന് റോയൽട്ടി ഏർപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം പ്രഖ്യാപനങ്ങളേയും കുട്ടനാട് സ്വാഗതം ചെയ്യുകയാണ്.

Conclusion:
Last Updated : Feb 7, 2020, 10:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.